"പെദ്രോ കാലുങ്സോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15:
 
കാലുങ്സോഡിന്റെ വിശുദ്ധപദവിക്കു വേണ്ടിയുള്ള [[ഫിലിപ്പീൻസ്|ഫിലിപ്പീൻസിലെ]] ദേശീയ സമിതി, യുവതലമുറയെ ലക്ഷ്യമാക്കി വിശുദ്ധന്റെ സാദൃശ്യം ഒരു പാവയായി രൂപകല്പന ചെയ്തും ഇറക്കിയിട്ടുണ്ട്. 'പെദ്രിറ്റോ' എന്നു പേരിട്ടിരിക്കുന്ന പാവയ്ക്ക് 15 ഇഞ്ചാണ് ഉയരം. തോളിൽ തൂക്കു സഞ്ചി വഹിക്കുന്ന പെദ്രിറ്റോയ്ക്ക് 'ടെക്കി' ചുവ നൽകാൻ "ഡോക്ട്രിനാ ക്രിസ്റ്റിയാനാ" അടങ്ങുന്നതായി സങ്കല്പിക്കപ്പെടുന്ന ഒരു ഐ-പാഡും ചേർത്തിരിക്കുന്നു.<ref>2012 ഒക്ടോബർ 21-ലെ ഫിലിപ്പീൻ സ്റ്റാർ ദിൻപ്പത്രത്തിൽ എവലിൻ മക്കയിരാൻ എഴുതിയ വാർത്താലേഖനം [http://www.philstar.com/Article.aspx?articleId=861714&publicationSubCategoryId=63 "'Pedrito' in Rome, too"]</ref>
 
==കുറിപ്പുകൾ==
{{കുറിപ്പ്|൧|}} 1987-ൽ [[ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ]] വിശുദ്ധനായി പ്രഖ്യാപിച്ച ലോറൻസോ റൂയിസാണു [[കത്തോലിക്കാ സഭ|കത്തോലിക്കാസഭയിലെ]] ആദ്യത്തെ [[ഫിലിപ്പീൻസ്|ഫിലിപ്പീനി]] വിശുദ്ധൻ.
 
==അവലംബം==
"https://ml.wikipedia.org/wiki/പെദ്രോ_കാലുങ്സോഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്