"രസതന്ത്രം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: {{Cinema Infobox| പേര് = രസതന്ത്രം| image = | ഭാഷ = മലയാളം| സംവിധായകന്‍ = [[സത്യന്...
 
(ചെ.)No edit summary
വരി 16:
}}
[[സത്യന്‍ അന്തിക്കാട്|സത്യന്‍ അന്തിക്കാടിന്‍റെ]] സംവീധാനത്തില്‍ [[മോഹന്‍ലാല്‍]],[[മീരാ ജാസ്മിന്‍]] എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച 2006ല്‍ പുറത്തിറങ്ങിയ ചിത്രമാണ്‌ രസതന്ത്രം.ദേശീയ പുരസ്കാരം ലഭിച്ച മൂന്ന് അഭിനേതാക്കള്‍(മോഹന്‍ലാല്‍,മീരാ ജാസ്മിന്‍,[[ഭരത് ഗോപി]]) ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും രസതന്ത്രത്തിനുണ്ട്.
[[Category:മലയാളചലച്ചിത്രങ്ങള്‍]]
"https://ml.wikipedia.org/wiki/രസതന്ത്രം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്