"പെദ്രോ കാലുങ്സോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
 
==മരണം==
[[ജ്ഞാനസ്നാനം|ജ്ഞാനസ്നാനജലത്തിൽ]] വിഷം കലർത്തിയിട്ടുണ്ടെന്ന പ്രചാരണം വിറ്റോറിസിന്റേയും കാലുങ്സോഡിന്റേയും പ്രവർത്തനങ്ങളോട് നാട്ടുകാർക്കിടയിൽ എതിർപ്പു സൃഷ്ടിച്ച് അവരുടെ കൊലക്കു വഴിതെളിച്ചു എന്നൊരു കഥയുണ്ട്. കുറഞ്ഞ ആരോഗ്യാവസ്ഥയിൽ ജനിച്ച ചില ശിശുക്കൾ [[ജ്ഞാനസ്നാനം|ജ്ഞാനസ്നാനത്തിനു]] ശേഷം മരിച്ചത് ഈ കഥയ്ക്ക് വിശ്വസനീയതയും നൽകിയത്രെ. ടോംഹോം എന്ന ഗ്രാമത്തിൽ ചമോറോകളിലെ ഗോത്രത്തലവന്മാരിൽ ഒരാളുടെ നവജാതശിശുവിനെ ക്രിസ്ത്യാനിയായ അമ്മയുടെ സമ്മതത്തോടെ പിതാവിന്റെ എതിർപ്പിനെ അവഗണിച്ച് [[ജ്ഞാനസ്നാനം|ജ്ഞാനസ്നാനപ്പെടുത്തിയതിനെ]] തുടർന്നുള്ള ആക്രമണത്തിലാണ് അവർ കൊല്ലപ്പെട്ടതെന്നു പറയപ്പെടുന്നു. കൊന്നവർ, കടലിൽ ഒഴുക്കിക്കളഞ്ഞ മൃതദേഹങ്ങൾ കണ്ടുകിട്ടിയില്ല.<ref>Filemon A Uriarte Jr, 2012 ഒക്ടോബർ 21-ലെ ഫിലിപ്പീൻ സ്റ്റാർ ദിനപ്പത്രത്തിൽ എഴുതിയ ലേഖനം [http://www.philstar.com/Article.aspx?publicationSubCategoryId=64&articleId=861750 "Pedro and Lorenzo: Overseas Filipinos"]</ref>
 
==ചിത്രീകരണം==
"https://ml.wikipedia.org/wiki/പെദ്രോ_കാലുങ്സോഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്