"പെദ്രോ കാലുങ്സോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
 
==ജീവിതം==
കാലുങ്സോഡിന്റെ ജന്മദിവസമോ ജനനസ്ഥലമോ നിശ്ചയമില്ല. മദ്ധ്യഫിലിപ്പീൻസിലെ വിസായാസ് ദ്വീപുകളിൽ ഒന്നിലാണ് അദ്ദേഹം ജനിച്ചതെന്ന കാര്യത്തിൽ സമ്മതിയുണ്ട്. [[സെബൂ]], ബൊഹോൾ, ലെയ്റ്റി തുടങ്ങിയ വിസയാസ് ദ്വീപുകൾ അദ്ദേഹത്തിന്റെ ജന്മനാടുകളായി പറയപ്പെടുന്നു. മിഷനറി പ്രവർത്തനം ആരംഭിക്കുന്നതിനു മുൻപുള്ള ജീവിതത്തിന്റെ വിശദാംശങ്ങളും ലഭ്യമല്ല. [[ഈശോസഭ|ഈശോസഭക്കാരുടെ]] കീഴിലാകാം വളർന്നതും വിദ്യാഭ്യാസം നേടിയതും. പതിനാലാം വയസ്സിൽ [[ശാന്തസമുദ്രം|ശാന്തസമുദ്രദ്വീപുകളിൽ]] വേദപ്രചാരകന്മാരെ സഹായിക്കാൻ തെരഞ്ഞെടുക്കപ്പെട്ട തീഷ്ണധാർമ്മികരായ [[ഫിലിപ്പീൻസ്|ഫിലിപ്പീൻ]] യുവാക്കളിൽ കാലുങ്‌സോഡും ഉൾപ്പെട്ടു. ഡിയെഗോ ലൂവിസ് ഡെ സാൻസ് വിറ്റോറിസ് എന്ന വൈദികനൊപ്പം അദ്ദേഹത്തിന്റെകാലുങ്സോഡിന്റെ പ്രവർത്തനമേഖലയായത് [[ഗുവാം]] ദ്വീപായിരുന്നു. ശിശുക്കളും മുതിർന്നവരുമായി ഒട്ടേറെപ്പേരെ അവർ [[ജ്ഞാനസ്നാനം|ജ്ഞാനസ്നാനപ്പെടുത്തിയതായി]] പറയപ്പെടുന്നു.
 
==മരണം==
"https://ml.wikipedia.org/wiki/പെദ്രോ_കാലുങ്സോഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്