"അന്ന മാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഭൗതികശാസ്ത്രജ്ഞർ നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്...
No edit summary
വരി 20:
മലയാളിയായ കാലാവസ്ഥാ ശാസ്ത്രജ്ഞയാണ് അന്ന മാണി. ഇവർ ഭാരതീയ അന്തരീക്ഷ പഠനകേന്ദ്രത്തിന്റെ ഡെപ്യൂട്ടി ഡയറക്ടർ സ്ഥാനം വഹിച്ചിട്ടുണ്ട്.<ref name=hindu>{{cite news|last=Sur|first=Abha|title=The Life and Times of a Pioneer|url=http://hindu.com/2001/10/14/stories/1314078b.htm|accessdate=7 October 2012|newspaper=The Hindu|date=14 October 2001}}</ref>
==ജീവിതരേഖ==
അന്നാഅന്ന മാണി ജനിച്ചത് പീരുമേടിലാണ്.<ref name=insa>{{cite web|last=Gupta|first=Aravind|title=Anna Mani|url=http://www.arvindguptatoys.com/arvindgupta/bs30annamani.pdf|work=Platinum Jubilee Publishing of INSA|publisher=Indian National science academy|accessdate=7 October 2012}}</ref> മദ്രാസിലെ പ്രസിഡെൻസി കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിലും, രസതന്ത്രത്തിലും ബിരുദം നേടി. ഗാന്ധിജിയുടെ ആശയങ്ങളിൽ ആകൃഷ്ടയായി ലളിതമായ ജീവിതരീതികൾ സ്വീകരിച്ചു. ബിരുദപഠനത്തിനു ശേഷം നോബൽ പുരസ്കാര ജേതാവ് [[സി.വി. രാമൻ|സി.വി രാമന്റെ]] മേൽനോട്ടത്തിൽ ഗവേഷണം നടത്തി. പിന്നീട് ബ്രിട്ടണിലെ ഇംപീരിയൽ കോളേജിൽ കാലാവസ്ഥാശാസ്ത്ര ഉപകരണങ്ങളെപ്പറ്റി പഠനം നടത്തി. 1948-ൽ ഇന്ത്യയിൽ തിരിച്ചെത്തിയതിനു ശേഷം പൂനെയിലെ ഇന്ത്യൻ കാലാവസ്ഥാ പഠനകേന്ദ്രത്തിൽ ജോലിയിൽ പ്രവേശിച്ചു. 1987-ൽ കെ.ആർ രാമനാഥൻ മെഡൽ നേടി. 2001-ൽ അന്തരിച്ചു.
 
അന്നാ മാണി കാലാവസ്ഥാ ശാസ്ത്രത്തെക്കുറിച്ച് രണ്ട് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
"https://ml.wikipedia.org/wiki/അന്ന_മാണി" എന്ന താളിൽനിന്ന് ശേഖരിച്ചത്