"പെദ്രോ കാലുങ്സോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
 
==മരണം==
[[ജ്ഞാനസ്നാനം|ജ്ഞാനസ്നാനജലത്തിൽ]] വിഷം കലർത്തിയിട്ടുണ്ടെന്ന പ്രചരണംപ്രചാരണം വിറ്റോറിസിന്റേയും കാലുങ്സോഡിന്റേയും പ്രവർത്തനങ്ങളോട് നാട്ടുകാർക്കിടയിൽ എതിർപ്പു സൃഷ്ടിച്ച് അവരുടെ കൊലക്കു വഴിതെളിച്ചതായിവഴിതെളിച്ചു പറയപ്പെടുന്നു.എന്നൊരു കഥയുണ്ട്. ചമോറോകളിലെ ഗോത്രത്തലവന്മാരിൽ ഒരാളുടെ നവജാതശിശുവിനെ ക്രിസ്ത്യാനിയായ അമ്മയുടെ സമ്മതത്തോടെ പിതാവിന്റെ എതിർപ്പിനെ അവഗണിച്ച് ജ്ഞാനസ്നാനപ്പെടുത്തിയതിനെ തുടർന്നുള്ള ആക്രമണത്തിലാണ് അവർ കൊല്ലപ്പെട്ടതെന്നു പറയപ്പെടുന്നു. കൊന്നവർ, മൃതദേഹങ്ങൾ കടലിൽ ഒഴുക്കിക്കളഞ്ഞു.
 
==അവലംബം==
"https://ml.wikipedia.org/wiki/പെദ്രോ_കാലുങ്സോഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്