"അന്ന മാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സി/ഇ
വരി 18:
|footnotes =
}}
മലയാളിയായ കാലാവസ്ഥാ ശാസ്ത്രജ്ഞയാണ് അന്ന മണിമാണി. ഇവർ ഭാരതീയ അന്തരീക്ഷ പഠനകേന്ദ്രത്തിന്റെ ഡെപ്യൂട്ടി ഡയറക്ടർ സ്ഥാനം വഹിച്ചിട്ടുണ്ട്.<ref name=hindu>{{cite news|last=Sur|first=Abha|title=The Life and Times of a Pioneer|url=http://hindu.com/2001/10/14/stories/1314078b.htm|accessdate=7 October 2012|newspaper=The Hindu|date=14 October 2001}}</ref>
==ജീവിതരേഖ==
അന്നാ മാണി ജനിച്ചത് പീരുമേടിലാണ്.<ref name=insa>{{cite web|last=Gupta|first=Aravind|title=Anna Mani|url=http://www.arvindguptatoys.com/arvindgupta/bs30annamani.pdf|work=Platinum Jubilee Publishing of INSA|publisher=Indian National science academy|accessdate=7 October 2012}}</ref> മദ്രാസിലെ പ്രസിഡെൻസി കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിലും, രസതന്ത്രത്തിലും ബിരുദം നേടി. ഗാന്ധിജിയുടെ ആശയങ്ങളിൽ ആകൃഷ്ടയായി ലളിതമായ ജീവിതരീതികൾ സ്വീകരിച്ചു. ബിരുദപഠനത്തിനു ശേഷം നോബൽ പുരസ്കാര ജേതാവ് സി.വി രാമന്റെ മേൽനോട്ടത്തിൽ ഗവേഷണം നടത്തി. പിന്നീട് ബ്രിട്ടണിലെ ഇംപീരിയൽ കോളേജിൽ കാലാവസ്ഥാശാസ്ത്ര ഉപകരണങ്ങളെപ്പറ്റി പഠനം നടത്തി. 1948-ൽ ഇന്ത്യയിൽ തിരിച്ചെത്തിയതിനു ശേഷം പൂനെയിലെ ഇന്ത്യൻ കാലാവസ്ഥാ പഠനകേന്ദ്രത്തിൽ ജോലിയിൽ പ്രവേശിച്ചു. 1987-ൽ കെ.ആർ രാമനാഥൻ മെഡൽ നേടി. 2001-ൽ അന്തരിച്ചു.
"https://ml.wikipedia.org/wiki/അന്ന_മാണി" എന്ന താളിൽനിന്ന് ശേഖരിച്ചത്