"ബെഞ്ചമിൻ ഡിസ്രയേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51:
 
[[ചിത്രം:old disraeli.jpg|left|thumb|[[വിക്റ്റോറിയ രാജ്ഞി|വിക്റ്റോറിയ രാജ്ഞിക്കൊപ്പം]]]]
[[വിക്റ്റോറിയ രാജ്ഞി|വിക്റ്റോറിയ]] രാജ്ഞിയുടെ പ്രിയങ്കരനായിരുന്ന ഡിസ്രയേലിയാണ് 1876-ൽ രാജ്ഞിക്ക് '''ഇന്ത്യയുടെ ചക്രവർത്തിനി''' എന്ന പട്ടം ചാർത്തിയത്. 1878-ൽ ചർച്ചകളിലൂടെ ഒരു യുദ്ധത്തെ തടയാനും ഡിസ്രയേലിക്ക് കഴിഞ്ഞു. [[റഷ്യ]] [[കോൺസ്റ്റാന്റിനോപ്പിൾ|കോൺസ്റ്റാന്റിനോപ്പിളിനെ]] ആക്രമിക്കാനൊരുങ്ങിയപ്പോഴായിരുന്നു അത്. 1880-ൽ ഡിസ്രയേലിയും ടോറീസുംടോറികളും ([[കൺസർ‌വേറ്റീവ് കക്ഷി|കൺസർ‌വേറ്റീവ് കക്ഷിയെയും]] അതിനെ പിന്തുണക്കുന്നവരേയും ടോറികൾ എന്നാണ്‌ അറിയപ്പെടുന്നത്) അധികാരത്തിൽ നിന്നും പുറത്തായി. അപ്പോഴേക്കും ബ്രിട്ടീഷ് സാമ്രാജ്യത്തെ ലോകത്തിന്റെ നെറുകയിൽ അവരോധിക്കാൻ ഡിസ്രയേലിക്കായി.
 
1881 ഏപ്രിൽ 19-ന് ഡിസ്രയേലി മരണമടഞ്ഞു.
"https://ml.wikipedia.org/wiki/ബെഞ്ചമിൻ_ഡിസ്രയേലി" എന്ന താളിൽനിന്ന് ശേഖരിച്ചത്