"ബെഞ്ചമിൻ ഡിസ്രയേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Razimantv എന്ന ഉപയോക്താവ് ബഞ്ചമിൻ ഡിസ്റെയ്ലി എന്ന താൾ ബെഞ്ചമിൻ ഡിസ്രയേലി എന്നാക്കി മാറ്റിയിരിക...
വരി 1:
{{prettyurl|Benjamin Disraeli}}
{{mergeto|ബെഞ്ചമിൻ ഡിസ്രയേലി}}
{{Infobox Prime Minister
| honorific-prefix=<small>[[The Right Honourable]]</small><br />
| name=ബെഞ്ചമിൻ ഡിസ്രയേലി
| name= '''ബഞ്ചമിൻ ഡിസ്റെയ്ലി'''
| image=Disraeli.jpg
| honorific-suffix = <br><small>[[Order of the Garter|KG]] [[Privy Council of the United Kingdom|PC]] [[Fellow of the Royal Society|FRS]]</small>
| order=[[ബ്രിട്ടീഷ് പ്രധാനമന്ത്രി]]
| image= Benjamin Disraeli by Cornelius Jabez Hughes, 1878.jpg
| term_start =[[1874]] [[ഫെബ്രുവരി 20]]
| imagesize= 245px
| term_end =[[1880]] [[ഏപ്രിൽ 21]]
| caption=Disraeli in 1878
| monarch =[[വിക്റ്റോറിയ രാജ്ഞി|വിക്റ്റോറിയ]]
| order=[[Prime Minister of the United Kingdom]]
| predecessor =[[വില്ല്യം ഗ്ലാഡ്സ്റ്റോൺ]]
| term_start =20 February 1874
| successor =[[വില്ല്യം ഗ്ലാഡ്സ്റ്റോൺ]]
| term_end =21 April 1880
| term_start2 =[[1868]] [[ഫെബ്രുവരി 27]]
| term_end2monarch =[[1868]]Queen [[ഡിസംബർ 1Victoria|Victoria]]
| predecessor =[[William Ewart Gladstone]]
| monarch2 =[[വിക്റ്റോറിയ രാജ്ഞി|വിക്റ്റോറിയ]]
| successor =William Ewart Gladstone
| term_start2 =27 February 1868
| term_end2 =1 December 1868
| monarch2 =Victoria
| predecessor2 =[[Edward Smith-Stanley, 14th Earl of Derby|The Earl of Derby]]
| successor2 =[[വില്ല്യംWilliam ഗ്ലാഡ്സ്റ്റോൺ]]Ewart Gladstone
| order3 =[[Leader of the Opposition (United Kingdom)|Leader of the Opposition]]
| order3=[[ചാൻസലർ ഓഫ് എക്സ്ചെക്കർ]]
| term_start4 =1 December 1868
| term_start3 =[[1866]] [[ജൂലൈ 6]]
| term_end4 =17 February 1874
| term_end3 =[[1868]] [[ഫെബ്രുവരി 29]]
| monarch4 =Victoria
| monarch3 =[[വിക്റ്റോറിയ രാജ്ഞി|വിക്റ്റോറിയ]]
| predecessor4 =William Ewart Gladstone
| predecessor3 =[[വില്ല്യം ഗ്ലാഡ്സ്റ്റോൺ]]
| successor4 =William Ewart Gladstone
| successor3 =[[ജോർജ് വാർഡ് ഹണ്ട്]]
| order5=[[Chancellor of the Exchequer]]
| term_start4 =[[1858]] [[ഫെബ്രുവരി 26]]
| term_end4 term_start5 =[[1859]]6 [[ജൂൺJuly 11]]1866
| term_end5 =29 February 1868
| monarch4 =[[വിക്റ്റോറിയ രാജ്ഞി|വിക്റ്റോറിയ]]
| predecessor5 =William Ewart Gladstone
| predecessor4 =[[ജോർജ്ജ് കോണ്വെൽ ലൂയിസ്]]
| successor5 =[[George Ward Hunt]]
| successor4 =[[വില്ല്യം ഗ്ലാഡ്സ്റ്റോൺ]]
| term_start6 =26 February 1858
| term_start5 =[[1852]] [[ഫെബ്രുവരി 27]]
| term_end5term_end6 =[[1852]]11 [[ഡിസംബർJune 17]]1859
| predecessor6 =[[George Cornewall Lewis|Sir George Cornewall Lewis, Bt.]]
| monarch5 =[[വിക്റ്റോറിയ രാജ്ഞി|വിക്റ്റോറിയ]]
| successor6 =William Ewart Gladstone
| predecessor5 =[[ചാൾസ് വുഡ്]]
| term_start7 =27 February 1852
| successor5 =[[വില്ല്യം ഗ്ലാഡ്സ്റ്റോൺ]]
| term_end7 =17 December 1852
| predecessor7 =[[Charles Wood, 1st Viscount Halifax|Charles Wood]]
| successor7 =William Ewart Gladstone
| birth_date ={{birth date|1804|12|21|df=y}}
| death_date ={{death date and age|1881|4|19|1804|12|21|df=y}}
| birth_place =[[ലണ്ടൻ]]London, [[ഇംഗ്ലണ്ട്]]England, UK
| death_place =[[ലണ്ടൻ]]London, [[ഇംഗ്ലണ്ട്]]England
| spouse = [[Mary Anne Disraeli|Mary Anne Lewis]]
| alma_mater =
| party =[[കൺസർ‌വേറ്റീവ്Conservative കഷിParty (UK)|Conservative]]
| religion =[[Church of England]] (for most of his life)
[[Judaism]] (until age 13)
| signature = Benjamin Disraeli Signature 2.svg
|signature_alt = Cursive signature in ink
|}}
പ്രമുഖനായ ഇംഗ്ലീഷ് നോവലിസ്റ്റും ഗദ്യകാരനും ബ്രിട്ടന്റെ മുൻപ്രധാനമന്ത്രിയുമായിരുന്നു '''ബഞ്ചമിൻ ഡിസ്റെയ്ലി''' (21 ഡിസംബർ 1804 – 19 ഏപ്രിൽ 1881). രാഷ്ട്രീയ നോവലുകളുടെ കർത്താവെന്ന നിലയിലാണ് ഇദ്ദേഹത്തിന് പ്രശസ്തി ഏറെയുള്ളത്. രാഷ്ട്രീയ അന്യാപദേശങ്ങൾ (political allegories) എന്ന് ഇദ്ദേഹത്തിന്റെ നോവലുകളെ വിശേഷിപ്പിക്കാം. നോവലുകളിലൂടെ തന്റെ രാഷ്ട്രീയ ദർശനങ്ങൾക്ക് കലാസുഭഗമായ ആവിഷ്കാരം നൽകുകയാണ് ഇദ്ദേഹം ചെയ്തത്. ആ വഴിക്ക് സമകാലിക യാഥാസ്ഥിതിക കക്ഷിയെയും ബ്രിട്ടിഷ് ജനതയെയും ബോധവത്കരിക്കുകയും പരിവർത്തനവിധേയരാക്കുകയും ചെയ്യാനായിരുന്നു ഡിസ്റെയ്ലിയുടെ ശ്രമം.
==ജീവിതരേഖ==
1804 ഡിസംബർ 21-ന് ലണ്ടനിൽ ജനിച്ചു. വാൽത്തം സ്റ്റോയിലെ ഒരു പ്രൈവറ്റ് സ്കൂളിലായിരുന്നു വിദ്യാഭ്യാസം. 1826-ൽ തന്റെ 22-ാം വയസ്സിൽ തന്നെ ഡിസ്റെയ്ലി സാഹിത്യരചന ആരംഭിക്കുകയുണ്ടായി. 1828-31 കാലഘട്ടത്തിൽ സ്പെയിൻ, ഇറ്റലി, പൌരസ്ത്യ യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ പര്യടനം നടത്തി. 1821-നും -47-നുമിടയ്ക്ക് നിരവധി പ്രാവശ്യം ഇദ്ദേഹം പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. 1842-ൽ യംഗ് ഇംഗ്ലണ്ട് പാർട്ടി ഒഫ് കൺസർവേറ്റീവ്സിന്റെ നേതൃസ്ഥാനത്ത് അവരോധിക്കപ്പെട്ടു. 1852-നും-68-നുമിടയ്ക്ക് മൂന്നു പ്രാവശ്യം ചാൻസലർ ഒഫ് ദി എക്സ്ചെക്കർ ആയി സേവനമനുഷ്ഠിക്കുകയും ചെയ്തു. 1868-ലും 1874-80 കാലഘട്ടത്തിലും പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കാനും ഡിസ്റെയ്ലിക്ക് അവസരം ലഭിച്ചു. 1875-ൽ സൂയസ് കനാലിന്റെ പകുതി ഉടമാവകാശം ബ്രിട്ടന് നേടിയെടുത്തതാണ് ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയവിജയമായി വാഴ്ത്തപ്പെടുന്നത്.
 
1826-ൽ പുറത്തുവന്ന വിവിയൻ ഗ്രേയുടെ ഒന്നാം ഭാഗം വൻ വിജയമായിരുന്നു. സമകാലിക സാമൂഹിക ജീവിതത്തിൽ നിന്നു തിരഞ്ഞെടുത്ത കഥാപാത്രങ്ങളുമായി എളുപ്പം താദാത്മ്യം പ്രാപിക്കാൻ വായനക്കാർക്കു കഴിഞ്ഞു. അഭിജാത വർഗത്തിന്റെ ജീവിതം ചിത്രീകരിക്കുന്നതും അക്കാലത്തു വളരെ പ്രചാരം നേടിയതുമായ 'വെള്ളിക്കരണ്ടി നോവലിന്റെ' (silver-fork novel) മാതൃകയിലാണ് ഈ കൃതി രചിക്കപ്പെട്ടിരിക്കുന്നത്. പറയത്തക്ക രാഷ്ട്രീയ ദർശനങ്ങളോ ധാർമികമൂല്യങ്ങളോ ഒന്നുമില്ലാതെ ജീവിതവിജയം മാത്രം ലക്ഷ്യമാക്കി നടക്കുന്ന ഒരു യുവാവിന്റെ മാനസിക വികാസവും രാഷ്ട്രീയ ബോധവത്ക്കരണവുമാണ് ഈ നോവലിന്റെ മുഖ്യപ്രമേയം.
പ്രമുഖനായ ഇംഗ്ലീഷ് നോവലിസ്റ്റും ഗദ്യകാരനും ബ്രിട്ടന്റെ പ്രധാനമന്ത്രിയുമായിരുന്നു '''ബഞ്ചമിൻ ഡിസ്റെയ്ലി''' (21 ഡിസംബർ 1804 – 19 ഏപ്രിൽ 1881).
[[ബ്രിട്ടൺ|ബ്രിട്ടീഷ് സാമ്രാജ്യത്തെ]] ലോകത്തിന്റെ നായകസ്ഥാനത്തെത്തിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രിയായി കണക്കാക്കപ്പെടുന്നു. രാഷ്ട്രീയ നോവലുകളുടെ കർത്താവെന്ന നിലയിലാണ് ഇദ്ദേഹത്തിന് പ്രശസ്തി ഏറെയുള്ളത്. രാഷ്ട്രീയ അന്യാപദേശങ്ങൾ (political allegories) എന്ന് ഇദ്ദേഹത്തിന്റെ നോവലുകളെ വിശേഷിപ്പിക്കാം. നോവലുകളിലൂടെ തന്റെ രാഷ്ട്രീയ ദർശനങ്ങൾക്ക് കലാസുഭഗമായ ആവിഷ്കാരം നൽകുകയാണ് ഇദ്ദേഹം ചെയ്തത്. ആ വഴിക്ക് സമകാലിക യാഥാസ്ഥിതിക കക്ഷിയെയും ബ്രിട്ടിഷ് ജനതയെയും ബോധവത്കരിക്കുകയും പരിവർത്തനവിധേയരാക്കുകയും ചെയ്യാനായിരുന്നു ഡിസ്റെയ്ലിയുടെ ശ്രമം.
 
== ജീവിതരേഖ ==
1804 [[ഡിസംബർ 21]]-ന് [[ലണ്ടൻ|ലണ്ടനിലെ]] ഒരു [[യഹൂദർ|യഹൂദകുടുംബത്തിലാണ്]] ബെഞ്ചമിൻ ജനിച്ചത്. പതിമൂന്നാം വയസിൽ [[മാമോദീസ]] സ്വീകരിച്ച് [[ക്രിസ്തുമതം|ക്രിസ്ത്യാനിയായെങ്കിലും]] തന്റെ യഹൂദപാരമ്പര്യത്തിൽ അദ്ദേഹം അഭിമാനിച്ചിരുന്നു. തന്റെ ശത്രുക്കൾ ജൂതതെമ്മാടി എന്നുവിളിച്ചാക്ഷേപിക്കുമ്പോൾ അദ്ദേഹം ഇങ്ങനെ മറുപടി പറയുമായിരുന്നത്രേ.
{{ഉദ്ധരണി|ലോകമാസകലമുള്ള ക്രിസ്ത്യാനികളിൽ പാതി ഒരു യഹൂദസ്ത്രീയേയും, മറ്റേ പാതി ഒരു യഹൂദനേയും ആരാധിക്കുന്നു. അപ്പോൾ ഏതായിരിക്കും ഉന്നതജാതി? ആരാധിക്കുന്നവരോ? ആരാധിക്കപ്പെടുന്നവരോ?}}
 
വാൽത്തം സ്റ്റോയിലെ ഒരു പ്രൈവറ്റ് സ്കൂളിലായിരുന്നു വിദ്യാഭ്യാസം. 1828-31 കാലഘട്ടത്തിൽ സ്പെയിൻ, ഇറ്റലി, പൌരസ്ത്യ യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ പര്യടനം നടത്തി. [[കൺസർവേറ്റീവ് കക്ഷി]] അംഗമായിരുന്ന ഡിസ്രയേലി 1821-നും -47-നുമിടയ്ക്ക് നിരവധി പ്രാവശ്യം പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. 1842-ൽ യംഗ് ഇംഗ്ലണ്ട് പാർട്ടി ഒഫ് കൺസർവേറ്റീവ്സിന്റെ നേതൃസ്ഥാനത്ത് അവരോധിക്കപ്പെട്ടു. 1852, 1858 - 59, 1867 എന്നീ കാലയളവുകളിൽ നികുതികാര്യവകുപ്പിന്റെ മേധാവിയായി (''ചാൻസലർ ഓഫ് ദ് എക്സ്ചെക്കർ''). 1868-ലും 1874-80 കാലഘട്ടത്തിലും പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കാനും ഡിസ്റെയ്ലിക്ക് അവസരം ലഭിച്ചു.
 
1875-ൽ സൂയസ് കനാലിന്റെ പകുതി ഉടമാവകാശം ബ്രിട്ടന് നേടിയെടുത്തതാണ് ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയവിജയമായി വാഴ്ത്തപ്പെടുന്നത്. പ്രധാനമന്ത്രിപദത്തിലെ തന്റെ രണ്ടാമത്തെ കാലയളവിൽ, [[ചേരി]] നിർമ്മാർജ്ജനം, പൊതുജനാരോഗ്യം, വ്യാപാരിനാവികരുടെ സേവനവ്യവസ്ഥകൾ തുടങ്ങിയ മേഖലകളിൽ പുതിയ നിയമനിർമ്മാണങ്ങൾ നടത്തി.
 
[[ചിത്രം:old disraeli.jpg|left|thumb|[[വിക്റ്റോറിയ രാജ്ഞി|വിക്റ്റോറിയ രാജ്ഞിക്കൊപ്പം]]]]
[[വിക്റ്റോറിയ രാജ്ഞി|വിക്റ്റോറിയ]] രാജ്ഞിയുടെ പ്രിയങ്കരനായിരുന്ന ഡിസ്രയേലിയാണ് 1876-ൽ രാജ്ഞിക്ക് '''ഇന്ത്യയുടെ ചക്രവർത്തിനി''' എന്ന പട്ടം ചാർത്തിയത്. 1878-ൽ ചർച്ചകളിലൂടെ ഒരു യുദ്ധത്തെ തടയാനും ഡിസ്രയേലിക്ക് കഴിഞ്ഞു. [[റഷ്യ]] [[കോൺസ്റ്റാന്റിനോപ്പിൾ|കോൺസ്റ്റാന്റിനോപ്പിളിനെ]] ആക്രമിക്കാനൊരുങ്ങിയപ്പോഴായിരുന്നു അത്. 1880-ൽ ഡിസ്രയേലിയും ടോറീസും (കൺസർ‌വേറ്റീവ് കക്ഷിയെയും അതിനെ പിന്തുണക്കുന്നവരേയും ടോറികൾ എന്നാണ്‌ അറിയപ്പെടുന്നത്) അധികാരത്തിൽ നിന്നും പുറത്തായി. അപ്പോഴേക്കും ബ്രിട്ടീഷ് സാമ്രാജ്യത്തെ ലോകത്തിന്റെ നെറുകയിൽ അവരോധിക്കാൻ ഡിസ്രയേലിക്കായി.
 
1881 ഏപ്രിൽ 19-ന് ഡിസ്രയേലി മരണമടഞ്ഞു.
 
==സാഹിത്യം==
1826-ൽ തന്റെ 22-ാം വയസ്സിൽ തന്നെ ഡിസ്റെയ്ലി സാഹിത്യരചന ആരംഭിക്കുകയുണ്ടായി. 1826-ൽ പുറത്തുവന്ന വിവിയൻ ഗ്രേയുടെ ഒന്നാം ഭാഗം വൻ വിജയമായിരുന്നു. സമകാലിക സാമൂഹിക ജീവിതത്തിൽ നിന്നു തിരഞ്ഞെടുത്ത കഥാപാത്രങ്ങളുമായി എളുപ്പം താദാത്മ്യം പ്രാപിക്കാൻ വായനക്കാർക്കു കഴിഞ്ഞു. അഭിജാത വർഗത്തിന്റെ ജീവിതം ചിത്രീകരിക്കുന്നതും അക്കാലത്തു വളരെ പ്രചാരം നേടിയതുമായ 'വെള്ളിക്കരണ്ടി നോവലിന്റെ' (silver-fork novel) മാതൃകയിലാണ് ഈ കൃതി രചിക്കപ്പെട്ടിരിക്കുന്നത്. പറയത്തക്ക രാഷ്ട്രീയ ദർശനങ്ങളോ ധാർമികമൂല്യങ്ങളോ ഒന്നുമില്ലാതെ ജീവിതവിജയം മാത്രം ലക്ഷ്യമാക്കി നടക്കുന്ന ഒരു യുവാവിന്റെ മാനസിക വികാസവും രാഷ്ട്രീയ ബോധവത്ക്കരണവുമാണ് ഈ നോവലിന്റെ മുഖ്യപ്രമേയം.
 
നോവൽ ഒഫ് ദി എയ്റ്റീൻ ഫോർട്ടീസ് (1954) എന്ന കൃതിയിൽ കാത്ലീൻ റ്റിലസ്റ്റൻ നിരീക്ഷിച്ചതുപോലെ, തങ്ങളുടെ സാമൂഹികാവകാശങ്ങളേയും കടമകളേയും കുറിച്ചു ബോധമുള്ളവരാണ് ഡിസ്റെയ്ലിയുടെ പക്വമതികളായ നായകന്മാർ. സിബിലിലെ ചാൾസ് എഗ്രിമോണ്ട്, കോനിംഗ്സ്ബി, റ്റാൻക്രെഡ്, ലോതെയർ, എൻഡിമിയൻ എന്നിവരെല്ലാം ഇക്കൂട്ടത്തിൽപ്പെടുന്നു. ആഢ്യവർഗത്തിന്റെ ആശയാദർശങ്ങൾ തകർന്നടിഞ്ഞതിൽ ഖിന്നരായ ഇവർ ബ്രിട്ടനിലെ യാഥാസ്ഥിതികകക്ഷികളുടെ ദുരവസ്ഥയ്ക്കു കാരണം ഈ തകർച്ചയാണെന്ന് കണ്ടെത്തുന്നു. സാമൂഹികപ്രതിബദ്ധത എന്ന പഴയ ആശയത്തിന്റെ പുനരുത്ഥാനമാണ് ഇതിനുള്ള പ്രതിവിധിയായി ഇവർ കാണുന്നത്. അങ്ങനെ ഡിസ്റെയ്ലിയുടെ കഥാനായകന്മാർ അദ്ദേഹത്തിന്റെ തന്നെ രാഷ്ട്രീയാശയങ്ങളുടെ പ്രതിനിധികളാണെന്നു കാണാൻ പ്രയാസമില്ല. യാഥാസ്ഥിതിക ദർശനത്തിന്റെ കലാസുഭഗമായ ആവിഷ്കാരമെന്ന ഖ്യാതി അദ്ദേഹത്തിന്റെ കൃതികൾക്കും ലഭിച്ചു. 1881-ൽ നിര്യാതനായി.
 
===കൃതികൾ===
വിവിയൻ ഗ്രേ (5 വാല്യം, 1826-27), കോനിംഗ്സ്ബി (1844), സിബിൽ (1845), റ്റാൻക്രെഡ് (1847) ലോതെയർ (1870), എൻഡിമിയൻ (1880),
ലായേഴ്സ് ആൻഡ് ലെജിസ്ളേറ്റേഴ്സ് (1825), ദ് പ്രസന്റ് സ്റ്റേജ് ഒഫ് മെക്സിക്കോ (1825), കീ റ്റു വിവിയൻ ഗ്രേ (1827), വിൻഡിക്കേഷൻ ഒഫ് ദി ഇംഗ്ലീഷ് കോൺസ്റ്റിറ്റ്യൂഷൻ (1835) എന്നിവയാണ് ബഞ്ചമിൻ ഡിസ്റെയ്ലിയുടെ ഗദ്യകൃതികളിൽ പ്രധാനം. ദ് റെവല്യൂഷണറി എപ്പിക് (1834) എന്ന കാവ്യവും ദ് ട്രാജഡി ഒഫ് കൌണ്ട് അലാർക്കോസ് (1839), എന്ന നാടകവും ഇദ്ദേഹം രചിച്ചിട്ടുണ്ട്.
==പുരസ്കാരം==
 
== അവലംബം ==
<references/>
{{refbegin|2}}
==അധിക വായനയ്ക്ക്==
* ദ് ഹിന്ദു യങ്ങ് വേൾഡ് - 2007 സെപ്റ്റംബർ 28 (‘‘ദ് ഗ്രേറ്റ് വൺസ്‘‘ എന്ന പംക്തിയിൽ ‘‘ബെഞ്ചമിൻ ഡിസ്രയേലി‘‘ എന്ന തലക്കെട്ടിൽ വി.കെ. സുബ്രമണ്യൻ എഴുതിയ ലേഖനം)
[[Image:Benjamin Disraeli, 1st Earl of Beaconsfield - Project Gutenberg eText 13103.jpg|thumb|right|upright|Benjamin Disraeli, 1st Earl of Beaconsfield]]
<!--References means those works used in creating the article
-->
{{refbegin}}
* {{cite book|last=Anonymous|others=Illustrated by [[s:Author:Frederick Waddy|Frederick Waddy]]|title=Cartoon portraits and biographical sketches of men of the day
|url=http://en.wikisource.org/wiki/Cartoon_portraits_and_biographical_sketches_of_men_of_the_day/The_Right_Hon._B._Disraeli
Line 103 ⟶ 106:
 
==പുറം കണ്ണികൾ==
{{refbegin|2}}
*{{gutenberg author | id=Benjamin+Disraeli | name=Benjamin Disraeli}}
*{{worldcat id|lccn-n78-95587}}
Line 118 ⟶ 120:
* {{npg name|id=00307|name=Benjamin Disraeli, Earl of Beaconsfield}}
* [http://archon.brandeis.edu/index.php?p=collections/findingaid&id=42 Benjamin Disraeli letters at Brandeis University ]
{{refend}}
 
[[ml:ബെഞ്ചമിൻ ഡിസ്രയേലി]]
{{Sarvavijnanakosam|ഡിസ്റെയ്ലി,_ബഞ്ചമി{{ൻ}}_(1804_-_81)|ഡിസ്റെയ്ലി, ബഞ്ചമിൻ (1804 - 81)}}
 
{{Sarvavijnanakosam|}}
[[വർഗ്ഗം:ലോകനേതാക്കൾ]]
[[വർഗ്ഗം:ബ്രിട്ടീഷ് പ്രധാനമന്ത്രിമാർ]]
 
[[വർഗ്ഗം:ബ്രിട്ടന്റെ പ്രധാനമന്ത്രിമാർ]]
[[ar:بينجامين دزرائيلي]]
[[വർഗ്ഗം:ഇംഗ്ലീഷ് നോവലെഴുത്തുകാർ]]
[[az:Benjamin Dizraeli]]
[[be:Бенджамін Дызраэлі]]
[[be-x-old:Бэнджамін Дызраэлі]]
[[bg:Бенджамин Дизраели]]
[[ca:Benjamin Disraeli]]
[[cs:Benjamin Disraeli]]
[[cy:Benjamin Disraeli]]
[[da:Benjamin Disraeli]]
[[de:Benjamin Disraeli]]
[[el:Μπέντζαμιν Ντισραέλι]]
[[en:Benjamin Disraeli]]
[[eo:Benjamin Disraeli]]
[[es:Benjamin Disraeli]]
[[eu:Benjamin Disraeli]]
[[fa:بنجامین دیزرائیلی]]
[[fi:Benjamin Disraeli]]
[[fr:Benjamin Disraeli]]
[[ga:Benjamin Disraeli, an Chéad Iarla Beaconsfield]]
[[gd:Benjamin Disraeli]]
[[gl:Benjamin Disraeli]]
[[he:בנג'מין ד'יזראלי]]
[[hi:बेञ्जमिन डिज़्रैली]]
[[hy:Բենջամին Դիզրայելի]]
[[id:Benjamin Disraeli, 1st Earl of Beaconsfield]]
[[io:Benjamin Disraeli]]
[[it:Benjamin Disraeli]]
[[ja:ベンジャミン・ディズレーリ]]
[[ka:ბენჯამინ დიზრაელი]]
[[ko:벤저민 디즈레일리]]
[[ku:Benjamin Disraeli]]
[[la:Beniaminus Disraeli]]
[[lt:Benjamin Disraeli]]
[[lv:Bendžamins Dizraeli]]
[[mr:बेंजामिन डिझरायली]]
[[ms:Benjamin Disraeli]]
[[nds:Benjamin Disraeli]]
[[nl:Benjamin Disraeli]]
[[nn:Benjamin Disraeli]]
[[no:Benjamin Disraeli, 1. jarl av Beaconsfield]]
[[oc:Benjamin Disraeli]]
[[pl:Benjamin Disraeli]]
[[pms:Benjamin Disraeli]]
[[pt:Benjamin Disraeli]]
[[qu:Benjamin Disraeli]]
[[ro:Benjamin Disraeli]]
[[ru:Дизраэли, Бенджамин]]
[[sh:Benjamin Disraeli]]
[[simple:Benjamin Disraeli]]
[[sr:Бенџамин Дизраели]]
[[sv:Benjamin Disraeli]]
[[ta:பெஞ்சமின் டிஸ்ரைலி]]
[[tg:Бинҷамин Дизрайли]]
[[th:เบนจามิน ดิสราเอลี]]
[[tr:Benjamin Disraeli]]
[[uk:Бенджамін Дізраелі]]
[[ur:بنجمن ڈزریلی]]
[[war:Benjamin Disraeli]]
[[yo:Benjamin Disraeli]]
[[zh:本傑明·迪斯雷利]]
"https://ml.wikipedia.org/wiki/ബെഞ്ചമിൻ_ഡിസ്രയേലി" എന്ന താളിൽനിന്ന് ശേഖരിച്ചത്