"മാർലൺ ബ്രാൻഡോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Razimantv എന്ന ഉപയോക്താവ് മാർലൻ ബ്രാണ്ടോ എന്ന താൾ മാർലൺ ബ്രാൻഡോ എന്നാക്കി മാറ്റിയിരിക്കുന്നു: hist...
വരി 1:
{{prettyurl|Marlon Brando}}
{{mergeto|മാർലൺ ബ്രാൻഡോ}}
{{Infobox person
{{Infobox actor
| name = മാർലൺ ബ്രാൻഡോ
| bgcolour = silver
| image = Marlon brando waterfront 4.jpg|Marlon brando waterfront 4
| name = മാർലൻ ബ്രാണ്ടോ
| imagesize = 300px
| image = Marlon_Brando_1963.jpg
| caption = Publicity photo for ''[[The Wild One]]'' (1953)
| imagesize = 200px
| birth_name = മാർലൺ ബ്രാൻഡോ ജൂനിയർ
| caption = '''മാർലൻ ബ്രാണ്ടോ''' വാഷിംഗ്ടൺ ഡി.സി.യിൽ 1963-ൽ നടന്ന പൗരാവകാശ പ്രകടനത്തിൽ
| birth_date = {{Birth date|1924|4|3|mf=y}}
| birthname = മാർലൻ ബ്രാണ്ടോ ജൂനിയർ
| birth_place = [[Omaha, Nebraska]], [[United States|U.S.]]
| birthdate = [[ഏപ്രിൽ 3]], [[1924]]
| death_date = {{Death date and age|2004|7|1|1924|4|3|mf=y}}
| location = [[ഒമേഹ, നെബ്രാസ്ക]], [[യു.എസ്.എ]]
| death_place = [[Los Angeles]], [[California]], U.S.
| deathdate = {{death date and age|2004|7|1|1924|4|3}}
| death_cause = [[Respiratory failure]]
| deathplace = [[ലോസ് ആഞ്ചലസ്, കാലിഫോർണിയ]], [[യു.എസ്.എ]]
| nationality = [[United States|American]]
| educationothername = [[The New School]]
| yearsactive = 1944-2001
| alma_mater = [[American Theater Wing|American Theater Wing Professional School]]
| spouse = [[അന്ന കാഷ്ഫി]] (1957-1959)
[[മൊവിത്ത കാസ്റ്റനെഡ]] (1960-1962)
[[താരിത്ത റ്റെരീപിയ]] (1962 - 1972)
| occupation = [[Actor]], [[film director]]
| homepage =
| years_active = 1944–2004
| notable role = ''[[എ സ്ട്രീറ്റ്കാർ നേംഡ് ഡിസയർ]]'' എന്ന ചിത്രത്തിലെ [[സ്റ്റാൻലി കൊവാൽസ്കി]]
''[[ജൂലിയസ് സീസർ (1953 ചിത്രം)|ജൂലിയസ് സീസർ]]'' എന്ന ചലച്ചിത്രത്തിലെ [[മാർക്ക് ആന്റണി]]
''[[ഓൺ ദ് വാട്ടർഫ്രണ്ട്]]'' എന്ന ചിത്രത്തിലെ ടെറി മലോയ്
''[[ദ് ഗോഡ്ഫാദർ]]'' എന്ന ചിത്രത്തിലെ [[വിറ്റോ കോർലെറോൺ|ഡോൺ വിറ്റോ കോർലെറോൺ]] എന്ന കഥാപാത്രം
''[[അപോകാലിപ്സ് നൗ]]'' എന്ന ചിത്രത്തിലെ കേണൽ വാൾട്ടർ ഇ. കുർട്സ്
| spouse = [[Anna Kashfi]] (1957–59)
[[Movita Castaneda]] (1960–62)
[[Tarita Teriipia]] (1962–72)
| academyawards = '''[[Academy Award for Best Actor|മികച്ച നടൻ]]'''
1954 ''[[ഓൺ ദ് വാട്ടർഫ്രണ്ട്]]''
1972 ''[[ദ് ഗോഡ്ഫാദർ]]''
| children = 13, including:
[[Christian Brando]] (deceased)
[[Cheyenne Brando]] (deceased)
[[Stephen Blackehart]]
| baftaawards = '''[[BAFTA Award for Best Actor in a Leading Role|മികച്ചനടൻ]]'''
1953 ''[[വിവാ സപാറ്റ!]]''
1954 ''[[ജൂലിയസ് സീസർ]]''
1955 ''[[ഓൺ ദ് വാട്ടർഫ്രണ്ട്]]''
| parents = [[Marlon Brando, Sr.]]
[[Dodie Brando]]
| emmyawards = '''[[Primetime Emmy Award for Outstanding Supporting Actor - Miniseries or a Movie|ഏറ്റവും മികച്ച സഹനടൻ - Miniseries/ചലച്ചിത്രം]]'''
1979 ''[[റൂട്ട്സ്: ദ് നെക്സ്റ്റ് ജെനെറേഷൻസ്]]''
| website = http://www.marlonbrando.com/
| goldenglobeawards = '''[[Golden Globe Award for Best Actor - Motion Picture Drama|ഏറ്റവും മികച്ച നടൻ - ചലച്ചിത്രം]]'''
1955 ''[[ഓൺ ദ് വാട്ടർഫ്രണ്ട്]]''
1973 ''[[The Godfather]]''

ഗോഡ്‌ഫാദർ എന്ന ഹോളിവുഡ് ചിത്രത്തിലെ ഒരു കേന്ദ്ര കഥാപാത്രമായ ''വിറ്റോ കൊറിയോണി''യെ അവതരിപ്പിച്ച വിഖ്യാത നടനാണ് '''മാർലൺ ബ്രാൻഡോ''' (Marlon Brando).അമേരിക്കയിലെ നെബ്രാസ്ക സംസ്ഥാനത്തെ ഒമാഹയിൽ 1924 ഏപ്രിൽ മൂന്നിനു മാർലൺ ബ്രാൻഡോ ജനിച്ചു. 1943-ൽ ന്യുയോർക്കിൽ എത്തി അഭിനയം പഠിച്ച ബ്രാൻഡോ നാടകതിലെക്കാണ് ആദ്യം തിരിഞ്ഞത്. വിഖ്യാത നാടക കൃത്തായ ടെന്നസീ വില്യംസിന്റെ 'എ സ്ട്രീറ്റ്‌ കാർ നെയിമ്ഡ് ഡിസയർ ' എന്നാ നാടകത്തിലെ സ്റ്റാൻലി കൊവൽസ്കിയെ 1947-ൽ വേദിയിൽ അനസ്വരമാക്കിയതോടെ ബ്രാൻഡോ പ്രശസ്തനായി. സിനിമയിലേക്കുള്ള വഴിയും തുറന്നു.

മാർലൻ ബ്രാണ്ടോ ജൂനിയർ (ഏപ്രിൽ 3, 1924 – ജൂലൈ 1, 2004) അര നൂറ്റാണ്ടോളം ചലച്ചിത്ര അഭിനയരംഗത്തു നിറഞ്ഞുനിന്ന പ്രഗൽഭനും രണ്ടു തവണ [[ഓസ്കാർ അവാർഡ്]] ജേതാവുമായിരുന്നു. 1950-കളുടെ തുടക്കത്തിൽ [[എലിയാ കാസെൻ]] സം‌വിധാനം ചെയ്ത [[എ സ്ട്രീറ്റ്കാർ നേംഡ് ഡിസയർ]], [[ഓൺ ദ് വാട്ടർഫ്രണ്ട്]] എന്നീ ചിത്രങ്ങളിലെ അഭിനയം മാർലൻ ബ്രാണ്ടോയെ പ്രശസ്തനാക്കി. [[ഫ്രാൻസിസ് ഫോർഡ് കപ്പോള]] 1970-കളിൽ സം‌വിധാനം ചെയ്ത [[ദ് ഗോഡ്ഫാദർ]] എന്ന ചിത്രത്തിലെ ([[മാരിയോ പുസോ|മാരിയോ പുസോയുടെ]] നോവലിന്റെ ചലച്ചിത്രാവിഷ്കാരം) വിറ്റോ കാർലോൺ എന്ന കഥാപാത്രവും, കപ്പോള സം‌വിധാനം ചെയ്ത [[അപോകാലിപ്സ് നൗ]] എന്ന ചിത്രത്തിലെ കേണൽ വാൾട്ടർ ഇ. കുർട്സ് എന്ന കഥാപാത്രവും ബ്രാണ്ടോയ്ക്ക് അക്കാദമി പുരസ്കാരങ്ങൾ നേടിക്കൊടുത്തു.
ഒരു സാമൂഹിക പ്രവർത്തകനും ആയിരുന്നു ബ്രാണ്ടോ. അമേരിക്കൻ പൗരാവകാശ പ്രസ്ഥാനം, അമേരിക്കൻ ഇന്ത്യൻ പ്രസ്ഥാനങ്ങൾ എന്നിവയിൽ ബ്രാണ്ടോ പങ്കുചേർന്നു. അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ എക്കാലത്തെയും മികച്ച നടന്മാരുടെ പട്ടികയിൽ ബ്രാണ്ടോ നാലാമതാണ്.

ഒരു സാമൂഹിക പ്രവർത്തകനും ആയിരുന്നു ബ്രാണ്ടോ. അമേരിക്കൻ പൗരാവകാശ പ്രസ്ഥാനം, അമേരിക്കൻ ഇന്ത്യൻ പ്രസ്ഥാനങ്ങൾ എന്നിവയിൽ ബ്രാണ്ടോ പങ്കുചേർന്നു. അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ എക്കാലത്തെയും മികച്ച നടന്മാരുടെ പട്ടികയിൽ ബ്രാണ്ടോ നാലാമതാണ്. ദ് ഗോഡ്ഫാദറിലെ അഭിനയത്തിനുള്ള ഓസ്കാർ അവാർഡ് തിരസ്കരിച്ചു.
==ചലച്ചിത്ര ജീവിതം==
1950-ൽ പുറത്തിറങ്ങിയ 'ദി മെൻ' ആയിരുന്നു ബ്രാൻഡോയുടെ ആദ്യത്തെ ചിത്രം. 1951-ൽ ഏലിയ കസൻ 'സ്ട്രീറ്റ്‌ കാർ ' സിനിമ ആക്കിയപ്പോൾ ബ്രാൻഡോ തന്നെയാണ് കൊവല്സ്കി ആയി വേഷമിട്ടത്. ചരിത്രം സൃഷ്‌ടിച്ച ഈ ചിത്രം ബ്രാൻഡോയെ പ്രശസ്തിയിലേക്ക് ഉയർത്തി.'വിവ സപാത്ത' യിൽ മെക്സിക്കൻ വിപ്ലവകാരിയായ എമിലിയാനോ സപാത്തയുടെ വേഷമായിരുന്നു ബ്രാൻഡോ കൈകാര്യം ചെയ്തത്. ഹോളിവുഡിലെ ഏറ്റവും വലിയ തരാം എന്നാ നിലയിലേക്ക് ബ്രാൻഡോ കുതിച്ചുയർന്നു. അഭിനയ ചാതുര്യം നിറഞ്ഞ ചിത്രങ്ങൾ ഒന്നൊന്നായി പുറത്തിറങ്ങി. ജൂലിയസ് സീസർ , ദി വൈൽഡ്‌ വൺ, ഓൺ ദി വാട്ടർ ഫ്രെണ്ട്, ഗെയ്സ്‌ ആൻഡ്‌ ഡോള്ല്സ് , ദി ഫുജിടീവ് കൈൻഡ് തുടങ്ങിയ ചിത്രങ്ങൾ ജന ശ്രദ്ധ പിടിച്ചു പറ്റി.

[[പ്രമാണം:Godfather15.jpg|thumb|200px|left|മാർലൻ ബ്രാണ്ടോ പ്രശസ്തമായ ഗോഡ് ഫാദർ എന്ന ചിത്രത്തിൽ - ഡോൺ വിറ്റോ കാർലോൺ എന്ന വേഷം]]
അറുപതുകളിൽ ഇറങ്ങിയ ചില ചിത്രങ്ങൾ പരാജയപെട്ടതോടെ അദ്ദേഹത്തിന്റെ പ്രഭ മങ്ങി തുടങ്ങി. പക്ഷെ , 1972-ൽ ഫോർഡ്‌ കൊപ്പോല സംവിധാനം ചെയ്ത 'ദി ഗോഡ്ഫാദർ' ലൂടെ അദ്ദേഹം തിരിച്ചു വന്നു. ഈ ചിത്രത്തിലെ വിറ്റോ കൊറിയോനി എന്നാ കഥാപാത്രത്തിനെ അവതരിപ്പിച്ചതിന് അദ്ദേഹത്തിന് ഓസ്കാർ ലഭിച്ചു. ഓൺ ദി വാട്ടർഫ്രണ്ടിനും ഓസ്കാർ ലഭിച്ചിരുന്നു.

{{Lifetime|1924|2004|ഏപിൽ 3|ജൂലൈ 1}}
==ഓസ്കാർ വിവാദം ==
1973ൽ 'ദി ഗോഡ് ഫാദർ' സിനിമക്ക് മികച്ച നടനുള്ള ഓസ്കാർ നിരസിച്ചു അങ്ങനെ ചെയ്യുന്ന രണ്ടാമത്തെ നടനായി അദ്ദേഹം. (1971ൽ ജോർജ് സി സ്കോട്ടാണ് ആദ്യമായി നിരസിച്ചത്‌) മാനുഷികവും രാഷ്ട്രീയവുമായ കാരണങ്ങളാൽ മികച്ച നടനുള്ള പുരസ്‌കാരം നിരസിച്ചു കൊണ്ട ബ്രാൻഡോ പ്രതിഷേധിച്ചു. പുരസ്കാര ദാന ചടങ്ങിൽ തനിക്ക് പകരം ഒരു പ്രതിനിധിയെ ബ്രാൻഡോ അയച്ചു.സഷീൻ ലിറ്റിൽ ഫെതെർ എന്നാ റെഡ്‌ ഇന്ത്യൻ യുവതിയെ ആണ് ബ്രാൻഡോ നിയോഗിച്ചത്.സമ്മാനം വാങ്ങാൻ വേദിയിലേക്ക് ചെന്ന സഷീൻ ഇങ്ങനെ അറിയിച്ചു "ഈ പുരസ്‌കാരം സ്വീകരിക്കാൻ കഴിയാത്തതിൽ ബ്രാൻഡോ അങ്ങേയറ്റം വ്യസനിക്കുന്നു. റെഡ്‌ ഇന്ത്യക്കാരെ ഈ രാജ്യത്തെ ചലച്ചിത്രങ്ങളിലും ടിവിയിലും ചിത്രീകരിക്കുന്ന രീതിയും വുണ്ടെട് നീ എന്നാ സ്ഥലത്ത്‌ ഈയിടെ ഉണ്ടായ സംഭവങ്ങളുമാണ് ഇതിനു കാരണം ".

[[വർഗ്ഗം:ജീവചരിത്രം]]
==അവലംബം==
{{Reflist}}

==പുറത്തേക്കുള്ള കണ്ണികൾ==
[http://www.imdb.com/name/nm0000008/ ഐ.എം.ഡി.ബി]

{{Lifetime|1924|2004|ഏപ്രിൽ 3|ജൂലൈ 1}}
[[വർഗ്ഗം:ഹോളിവുഡ് ചലച്ചിത്ര നടന്മാർ]]

{{Link FA|hr}}

[[af:Marlon Brando]]
[[an:Marlon Brando]]
[[ar:مارلون براندو]]
[[arz:مارلون براندو]]
[[an:Marlon Brando]]
[[az:Marlon Brando]]
[[bat-smg:Marlon Brando]]
[[bn:মার্লোন ব্রান্ডো]]
[[zh-min-nan:Marlon Brando]]
[[be:Марлан Бранда]]
[[be-x-old:Марлон Брандо]]
[[bs:Marlon Brando]]
[[br:Marlon Brando]]
[[bg:Марлон Брандо]]
[[bn:মার্লোন ব্রান্ডো]]
[[bpy:মার্লোন ব্র্যান্ডো]]
[[br:Marlon Brando]]
[[bs:Marlon Brando]]
[[ca:Marlon Brando]]
[[cs:Marlon Brando]]
Line 59 ⟶ 54:
[[da:Marlon Brando]]
[[de:Marlon Brando]]
[[etdiq:Marlon Brando]]
[[el:Μάρλον Μπράντο]]
[[en:Marlon Brando]]
[[es:Marlon Brando]]
[[eo:Marlon Brando]]
[[es:Marlon Brando]]
[[et:Marlon Brando]]
[[eu:Marlon Brando]]
[[fa:مارلون براندو]]
[[fi:Marlon Brando]]
[[fr:Marlon Brando]]
[[fy:Marlon Brando]]
Line 71 ⟶ 68:
[[gd:Marlon Brando]]
[[gl:Marlon Brando]]
[[ko:말론 브란도]]
[[haw:Marlon Brando]]
[[he:מרלון ברנדו]]
[[hi:मार्लन ब्रैंडो]]
[[hr:Marlon Brando]]
[[iohu:Marlon Brando]]
[[hy:Մառլոն Բրանդո]]
[[ig:Marlon Brando]]
[[bpy:মার্লোন ব্র্যান্ডো]]
[[id:Marlon Brando]]
[[ig:Marlon Brando]]
[[io:Marlon Brando]]
[[is:Marlon Brando]]
[[it:Marlon Brando]]
[[ja:マーロン・ブランド]]
[[he:מרלון ברנדו]]
[[kn:ಮರ್ಲಾನ್ ಬ್ರಾಂಡೊ]]
[[pam:Marlon Brando]]
[[ka:მარლონ ბრანდო]]
[[kk:Марлон Брандо]]
[[kn:ಮರ್ಲಾನ್ ಬ್ರಾಂಡೊ]]
[[sw:Marlon Brando]]
[[ko:말런 브랜도]]
[[la:Marlon Brando]]
[[lv:Marlons Brando]]
[[lb:Marlon Brando]]
[[lt:Marlon Brando]]
[[hulv:MarlonMarlons Brando]]
[[mk:Марлон Брандо]]
[[mn:Марлон Брандо]]
[[mr:मार्लन ब्रँडो]]
[[arzmzn:مارلون براندو]]
[[nah:Marlon Brando]]
[[mn:Марлон Брандо]]
[[new:म्यार्लन ब्रान्डो]]
[[nl:Marlon Brando]]
[[nn:Marlon Brando]]
[[new:म्यार्लन ब्रान्डो]]
[[ja:マーロン・ブランド]]
[[no:Marlon Brando]]
[[nn:Marlon Brando]]
[[nov:Marlon Brando]]
[[oc:Marlon Brando]]
[[pam:Marlon Brando]]
[[pap:Marlon Brando]]
[[pl:Marlon Brando]]
[[pt:Marlon Brando]]
[[qu:Marlon Brando]]
[[ro:Marlon Brando]]
[[qu:Marlon Brando]]
[[ru:Брандо, Марлон]]
[[sc:Marlon Brando]]
[[sqsh:Marlon Brando]]
[[simple:Marlon Brando]]
[[sk:Marlon Brando]]
[[sl:Marlon Brando]]
[[szlsq:Marlon Brando]]
[[srn:Marlon Brando]]
[[sr:Марлон Брандо]]
[[shsrn:Marlon Brando]]
[[fi:Marlon Brando]]
[[sv:Marlon Brando]]
[[tlsw:Marlon Brando]]
[[szl:Marlon Brando]]
[[ta:மார்லன் பிராண்டோ]]
[[th:มาร์ลอน แบรนโด]]
[[tl:Marlon Brando]]
[[tr:Marlon Brando]]
[[uk:Марлон Брандо]]
Line 132 ⟶ 129:
[[yi:מארלאן בראנדא]]
[[yo:Marlon Brando]]
[[zh-yue:馬龍白蘭度]]
[[bat-smg:Marlon Brando]]
[[zh:马龙·白兰度]]
[[zh-min-nan:Marlon Brando]]
[[zh-yue:馬龍白蘭度]]
"https://ml.wikipedia.org/wiki/മാർലൺ_ബ്രാൻഡോ" എന്ന താളിൽനിന്ന് ശേഖരിച്ചത്