"റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ്, കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ആർ. പി. എൽ. എന്ന പേരിൽ അറിയപ്പെടുന്ന റീഹാബിലിറ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
ആർ. പി. എൽ. എന്ന പേരിൽ അറിയപ്പെടുന്ന റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ് എന്നത് കേരളസംസ്ഥാന സർക്കാരിന്റെയും ഇന്ത്യൻകേന്ദ്ര സർക്കാരിന്റെയും ഒരു സംയുക്ത സംരംഭമാണ്. ഐ. എസ്. ഓ. 9001 : 2000 അംഗീകാരം ലഭിച്ച ആദ്യത്തെ പൊതുമേഖലാ പ്ലാന്റേഷൻ സ്ഥാപനം.
==ചരിത്രം==
ശ്രീലങ്കയിലെ ഇന്ത്യൻ വംശജരെ പുനരദിവസിപ്പിക്കുക എന്ന ഉദാരഉദ്ദേശ്യത്തോടു കൂടി 1972 ൽ ആരംഭിച്ച പദ്ധതിയാണിത്. 1964 ലെ 'ശാസ്ത്രി സിരിമാവോ' ഉടമ്പടി പ്രകാരം ആറു ലക്ഷത്തോളം ഇന്ത്യൻ വംശജരെ പുനരദിവസിപ്പിക്കേണ്ടി വന്നു.