"വാൽക്കണ്ണാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 6:
നീണ്ട പിടിയോടുകൂടിയ മുഖക്കണ്ണാടിയാണ് '''വാൽക്കണ്ണാടി'''. വാൽക്കണ്ണാടി ഒരു ശുഭവസ്തുവായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ട് ഹിന്ദു ആചാരങ്ങളിൽ [[അഷ്ടമംഗല്യം|അഷ്ടമംഗല്യത്തട്ടിലെ]] ഒരു ഘടകമാണ്. സാധാരണയായി [[വെങ്കലം|ഓടു]]കൊണ്ടോ [[പഞ്ചലോഹം]] കൊണ്ടോ ആണ് ഇതു നിർമിക്കുന്നത്. കൂടാതെ ഇതിന്റെ വാലിന്റെ അഗ്രത്ത് ഒരു നേരിയ വളവുണ്ട്. വാൽക്കണ്ണാടിക്ക് വ്യക്തമായ ആകൃതിയും അളവുകളും ഉണ്ട്. വാൽക്കണ്ണാടി പവിത്രമായ ദേവതാ സങ്കല്പമാണ്. അതുകാരണം ചില ദേവീക്ഷേത്രങ്ങളിൽ വാൽക്കണ്ണാടി, പഞ്ചലോഹം കൊണ്ട് പണിത് [[വിഗ്രഹാരാധന|വിഗ്രഹമായി]] പ്രതിഷ്ഠിക്കാറുണ്ട്. ഇതാണ് '''വാൽക്കണ്ണാടിബിംബം'''. [[പ്ലാസ്റ്റിക്]] ഫ്രയിമിൽ [[കണ്ണാടി|ദർപ്പണം]] ഘടിപ്പിച്ച രീതിയിലും ഇപ്പോൾ ലഭ്യമാണ്. [[ആറന്മുളക്കണ്ണാടി|ആറന്മുളക്കണ്ണാടിയോട്]] ഇതിനു സാദൃശ്യം ഉണ്ട്.
 
[[ബ്രാഹ്മണർ|ബ്രാഹ്മണ]]യുവതികൾ [[വിവാഹം|വിവാഹ]]മണ്ഡപത്തിലിരിക്കുമ്പോൾ, വാൽക്കണ്ണാടി കൈയിൽ പിടിക്കുംപിടിക്കാറുണ്ട്. ചിലയിടങ്ങളിൽ [[നവരാത്രി]] ഉത്സവം നടക്കുമ്പോൾ ദേവീചൈതന്യം വാൽക്കണ്ണാടിയിലേക്ക് ആവാഹിച്ചശേഷമാണ് പൂജകൾ നടത്തുന്നത്.
 
''ഈശ്വരസങ്കല്പമാന്നെങ്കിലും വാൽക്കണ്ണാടി പ്രത്യേകം അളവിൽ പണിയിച്ച്‌ പണ്ട് മഹാആൾക്കാർ (ഉദാ: അധികാരികൾ) മുഖം നോക്കാൻ ഉപയോചിരുന്നു.''
"https://ml.wikipedia.org/wiki/വാൽക്കണ്ണാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്