"റെയ്ലി വിസരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'അന്തരീക്ഷത്തിലെ പൊടിപടലങ്ങളിൽ തട്ടി പ്രകാശ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 1:
അന്തരീക്ഷത്തിലെ പൊടിപടലങ്ങളിൽ തട്ടി പ്രകാശത്തിന് വിസരണം സംഭവിക്കാറുണ്ട്. പ്രകാശത്തിന്റെ [[തരംഗദൈർഘ്യം|തരംഗദൈർഘ്യത്തേക്കാളും]] കുറഞ്ഞ വലിപ്പമുള്ള കണങ്ങളിൽ പ്രകാശം പ്രതിഫലിച്ച് ഉണ്ടാകുന്ന വിസരണമാണ് '''ഋയ്‌ലി വിസരണം''' ''(Rayleigh scattering)''. പ്രകാശം നേരിട്ട് പതിക്കാത്തിടത്തും പ്രകാശം എത്താൻ കാരണമാകുന്നത് ഈ പ്രതിഭാസത്താലാണ്. ആകാശത്തിന്റെ നീലനിറത്തിനുള്ള കാരണവും ഇതാണ്.
 
== പുറത്തേക്കുള്ള കണ്ണികൾ ==
[[en:Rayleigh scattering]]
"https://ml.wikipedia.org/wiki/റെയ്ലി_വിസരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്