"ശ്യാമശാസ്ത്രികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: sa:श्यामा शास्त्री
No edit summary
വരി 1:
{{prettyurl|Syama Sastri}}
[[കർണ്ണാടകസംഗീതം|കർണ്ണാടകസംഗീതത്തിലെ]] ത്രിമൂർത്തികളിൽ ഒരാൾ. [[തഞ്ചാവൂർ|തഞ്ചാവൂരിൽ]] ആണു ജീവിച്ചിരുന്നത്. 18-19 നൂറ്റാണ്ടിലായാണ് ഇദ്ദേഹം ജീവിച്ചിരുന്നതെന്ന് കണക്കാക്കപ്പെടുന്നു. ഭക്തിയാണ് ഇദ്ദേഹത്തിന്റെ കൃതികളിലെ മുഖ്യഭാവം. "ജനനീ നതജനപരിപാലിനീ' എന്നതാണ് ആദ്യകൃതി. വളരേ വിഷമമെന്ന് കരുതുന്ന ശരഭ നന്ദനതാളത്തിൽ അതായത് 79 അക്ഷരകാലമുള്ള താളത്തിൽ ഇദ്ദേഹം പാടിയിട്ടുണ്ട്.ഇദ്ദേഹം രചിച്ച നവരത്നമാലിക പ്രശസ്തമാണ്. [[ആഹരി]],[[ലളിത]],[[ശങ്കരാഭരണം]],[[ധന്യാസി]] തുടങ്ങിയ രാഗങ്ങളിലാണ് ഇത് ചിട്ടപ്പെടുത്തിയിരിയ്ക്കുന്നത്.
[[വിഭാഗം:വാഗ്ഗേയകാരന്മാർ]]
 
"https://ml.wikipedia.org/wiki/ശ്യാമശാസ്ത്രികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്