"ഇസ്റാഅ് മിഅ്റാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: bn:শবে মেরাজ
One better photograph
വരി 3:
അൽ ഇസ്രാ വ അൽ മിഅറാജ് എന്നറിയപ്പെടുന്ന ഈ യാത്രയിൽ നബി ഉടലോടെ ആകാശത്ത് പോയി ദൈവസാമീപ്യം അനുഭവിച്ച് തിരിച്ചെത്തി എന്നും , അതല്ല യാത്ര ഒരു ആത്മീയ അനുഭവം ആയിരുന്നു എന്നു രണ്ടു പക്ഷമുണ്ട്.<br />
=='''അൽ ഇസ്രാ'''==
[[Image:Jerusalem Al-Aqsa Mosque aqsaBW moschee2010-09-21 206-38-12.jpgJPG|thumb|right|The modern [[Al-Aqsa Mosque]] ]]
ഇസ്രാ : [[മക്ക|മക്കയിലെ]] പരിശുദ്ധ [[കഅബ]] ദേവാലയത്തിൽ ഉറങ്ങുകയായിരുന്ന മുഹമ്മദ് നബി [[ജറുസലേം|ജറുസലേമിലെ ]] [[മസ്ജിദുൽ അഖ്സ|അഖ്സ]] പള്ളിയിലേക്ക് മാറ്റപ്പെടുന്നതാണ് അൽ ഇസ്രാ എന്നറിയപ്പെടുന്ന ആദ്യഘട്ടം. ബുറാക്ക് എന്ന ഒരു സാങ്കൽപ്പിക മൃഗമാണ് വാഹനം .ചിറകുള്ള കുതിരയായിട്ടാണ് ബുറാക്ക് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. ജുറുസലേമിലെ പള്ളിയിൽ മുഹമ്മദ് നബി, തന്റെ മുൻ ഗാമികളായിരുന്ന [[ഇസ്ലാമിലെ പ്രവാചകന്മാർ |ചില പ്രവാചകമാർക്കൊപ്പം ]] പ്രാർഥന (നമസ്കാരം) നിർവ്വഹിക്കുന്നു.
 
"https://ml.wikipedia.org/wiki/ഇസ്റാഅ്_മിഅ്റാജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്