"വാൽക്കണ്ണാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{for|ഈ പേരിലുള്ള ചലച്ചിത്രത്തെക്കുറിച്ചറിയാൻ|വാൽക്കണ്ണാടി (ചലച്ചിത്രം)}}
[[പ്രമാണം:Aranmula kannadi.jpg|ലഘുചിത്രം|വലത്ത്‌|[[ആറന്മുളക്കണ്ണാടി]] അഷ്ടമംഗല്യത്തട്ടിൽ]]
നീണ്ട പിടിയോടുകൂടിയ മുഖക്കണ്ണാടിയാണ് '''വാൽക്കണ്ണാടി'''. വാൽക്കണ്ണാടിബിംബം എന്നും അറിയപ്പെടുന്നു. സാധാരണയായി [[വെങ്കലം|ഓടു]]കൊണ്ടോ [[പഞ്ചലോഹം]] കൊണ്ടോ ആണ് ഇതു നിർമിക്കുന്നത്. [[പ്ലാസ്റ്റിക്]] ഫ്രയിമിൽ [[കണ്ണാടി|ദർപ്പണം]] ഘടിപ്പിച്ച രീതിയിലും ഇപ്പോൾ ലഭ്യമാണ്. ഹിന്ദു ആചാരങ്ങളിൽ പ്രാധാന്യമുള്ള ഇത് [[അഷ്ടമംഗല്യം|അഷ്ടമംഗല്യത്തട്ടിലെ]] ഒരു ഘടകമാണ്. ചില ക്ഷേത്രങ്ങളിൽ വാൽക്കണ്ണാടി, പഞ്ചലോഹം കൊണ്ട് പണിത് വിഗ്രഹമായി പ്രതിഷ്ഠിക്കാറുണ്ട്. ഇതാണ് '''വാൽക്കണ്ണാടിബിംബം'''. [[ആറന്മുളക്കണ്ണാടി|ആറന്മുളക്കണ്ണാടിയോട്]] ഇതിനു സാദൃശ്യം ഉണ്ട്.
 
[[ബ്രാഹ്മണർ|ബ്രാഹ്മണ]]യുവതികൾ [[വിവാഹം|വിവാഹ]]മണ്ഡപത്തിലിരിക്കുമ്പോൾ, വാൽക്കണ്ണാടി കൈയിൽ പിടിക്കും. ചിലയിടങ്ങളിൽ [[നവരാത്രി]] ഉത്സവം നടക്കുമ്പോൾ ദേവീചൈതന്യം വാൽക്കണ്ണാടിയിലേക്ക് ആവാഹിച്ചശേഷമാണ് പൂജകൾ നടത്തുന്നത്. ചില ക്ഷേത്രങ്ങളിൽ വാൽക്കണ്ണാടി പഞ്ചലോഹം കൊണ്ട് പണിത് വിഗ്രഹമായി പ്രതിഷ്ഠിക്കാറുണ്ട്. [[ആറന്മുളക്കണ്ണാടി|ആറന്മുളക്കണ്ണാടിയോട്]] ഇതിനു സാദൃശ്യം ഉണ്ട്. [[പ്ലാസ്റ്റിക്]] ഫ്രയിമിൽ [[കണ്ണാടി|ദർപ്പണം]] ഘടിപ്പിച്ച രീതിയിലും ഇപ്പോൾ ലഭ്യമാണ്.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/വാൽക്കണ്ണാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്