"കമ്യൂണിസ്റ്റ് പച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.2) (യന്ത്രം ചേർക്കുന്നു: ne:औले वनमारा)
(ചെ.)
 
== ഔഷധഗുണങ്ങൾ ==
ഇതിന്റെ ഇല ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് മുറിവിൽ പുരട്ടിയാൽ മുറിവ്‌ വേഗം ഉണങ്ങുന്നതാണ്‌. ഇതുമൂലം വ്രണായാമം (Tetanus)ഉണ്ടാവുകയില്ല. കൂടാതെ ഇതിന്റെ വേര്‌ ഇടിച്ചുപിഴിഞ്ഞ നീര്‌ ഒരൗൺസ് വീതം കാലത്ത് കറന്നയുടൻ പാലിൽ ചേർത്ത് കഴിച്ചാൽ മൂത്രത്തിലെ കല്ല് പൊടിഞ്ഞ് പുറത്ത് പോകുന്നതാണ്‌.<ref name="test1">1{{cite book |title= അത്ഭുത ഔഷധച്ചെടികൾ|coauthors= ഡോ.കെ.ആർ. രാമൻ നമ്പൂതിരി |publisher= എച്ച് & സി }}</ref>.
കമ്യൂണിസ്റ്റ് പച്ചയുടെ [[തളിര്‌‍|തളിരില]] [[മുറിവ്|മുറിവിനു]] [[ഔഷധം|മരുന്നായി]] ഉപയോഗിക്കാറുണ്ട്. [[ചിക്കുൻ ഗുനിയ|ചിക്കുൻ ഗുനിയയ്ക്ക്]] ഒരു ഔഷധമായും ഇതു ഉപയോഗിക്കുവാൻ തുടങ്ങിയിരിക്കുന്നു. ഇലയിട്ടു തിളപ്പിച്ച വെള്ളം ഒഴിച്ചു കുളിച്ചാൽ വേദനയ്ക്ക് ആശ്വാസം കിട്ടുമത്രേ{{തെളിവ്}}.
 
</gallery>
 
 
== അവലംബം ==
1.ഡോ.കെ.ആർ. രാമൻ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികൾ എന്ന പുസ്തകം. താൾ 24. H&C Publishers, Thrissure.
2.മാത്രുഭൂമി തൊഴിൽ വാർത്ത‌‌..ഹരിശ്രീ...2009 ജൂൺ 13 (ലക്കം 33, പുസ്തകം 17)
 
== പുറമെ നിന്നുള്ള കണ്ണികൾ ==
 
== അവലംബം ==
2.മാത്രുഭൂമിമാതൃഭൂമി തൊഴിൽ വാർത്ത‌‌..ഹരിശ്രീ...2009 ജൂൺ 13 (ലക്കം 33, പുസ്തകം 17)
 
<references />
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1449663" എന്ന താളിൽനിന്ന് ശേഖരിച്ചത്