"രണ്ടാം ലോകമഹായുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

54 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
117.204.85.246 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
(ചെ.) (117.204.85.246 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...)
== പശ്ചാത്തലം ==
[[പ്രമാണം:Bundesarchiv Bild 183-S62600, Adolf Hitler.jpg|thumb|left|അഡോൾഫ് ഹിറ്റ്ലർ]]
1913 മുതൽ 1919 വരെ നടന്ന [[ഒന്നാം ലോകയുദ്ധംലോകമഹായുദ്ധം|ഒന്നാം ലോകയുദ്ധത്തിനൊടുവിൽലോകമഹായുദ്ധത്തിനൊടുവിൽ]] [[വെഴ്സൈൽസ് ഉടമ്പടി|വെഴ്സൈൽസ് ഉടമ്പടിയിൽക്കൂടി]] ജർമ്മനി [[സഖ്യകക്ഷികൾ|സഖ്യകക്ഷികളുടെ]] മുൻപിൽ കീഴടങ്ങി. ഒന്നാം ലോകയുദ്ധത്തിൽലോകമഹായുദ്ധത്തിൽ സഖ്യകക്ഷികളോട് പരാജയപ്പെട്ട് ജർമ്മനിക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചു. ദശലക്ഷക്കണക്കിനാളുകൾക്ക് ജീവഹാനിയും, ഭൂനഷ്ടവുമുണ്ടായി. സമ്പദ്ഘടന തകർന്നു. എന്നാൽ 14 വർഷത്തിന് ശേഷം 1933 ജനുവരിയിൽ‍ ഫ്യൂറർ എന്ന [[അഡോൾഫ് ഹിറ്റ്ലർ|അഡോൾഫ് ഹിറ്റ്ലറുടെ]] [[നാസി പാർട്ടി]] അധികാരത്തിൽ വന്നതോടെ, വെറും ആറു വർഷത്തിനുള്ളിൽ ജർമ്മനി സാമ്പത്തികവും സൈനികവുമായി വൻശക്തിയായി മാറി. 20 വർഷം മുൻപ് വെഴ്സൈൽസ് ഉടമ്പടിയിൽക്കൂടി ലോകത്തിനു മുൻപിൽ നിന്നും നേരിട്ട നാണക്കേടിൽ നിന്ന് മോചനം നേടാനും, ലോകത്തിൽ '''ശുദ്ധരക്തത്തിന്‌''' ഏക ഉടമകളെന്ന് ഹിറ്റ്ലർ അവകാശപ്പെട്ടിരുന്ന [[ആര്യൻ‍|ആര്യന്മാരുടെ]] സമ്പൂർണാധിപത്യത്തിനുമായി ഹിറ്റ്ലറുടെ ജർമ്മനി ഒരുങ്ങുകയായിരുന്നു.
 
1933 ഒക്ടൊബറിൽ ജർമനി [[ലീഗ് ഓഫ് നേഷൻസ്|ലീഗ് ഓഫ് നേഷൻസിൽ]] നിന്നു പിന്മാറി. 1934 ൽ വെഴ്‍സായ് ഉടമ്പടിയെ കാറ്റിൽ പറത്തിക്കൊണ്ടു ജർമനി, വായുസേന രൂപവത്കരിച്ചു. ഒപ്പം തന്നെ കര, നാവികസേനകളേയും വിപുലീകരിച്ചു.
==== യൂറോപ്പിലെ യുദ്ധം ====
[[പ്രമാണം:Polish infantry.jpg|thumb|250px|പോളിഷ് കാലാൾപ്പട-1939 ലെ പോരാട്ടത്തിനിടയിൽ]]
[[1939]] [[സെപ്റ്റംബർ 1]]-ന്‌, ജർമനി [[പോളണ്ട്|പോളണ്ടിനെ]] ആക്രമിക്കുന്നതോടു കൂടി രണ്ടാം ലോകയുദ്ധത്തിന്‌ലോകമഹായുദ്ധത്തിന്‌ ആരംഭമായി. ഈ മിന്നലാക്രമണത്തിനു ജർമനി നൽകിയ പേരു '[[ഓപ്പറേഷൻ വെയിസ്സ്]]' എന്നായിരുന്നു. ഇതേ തുടർന്നു സെപ്റ്റംബർ 3-ന്‌ [[ബ്രിട്ടൺ]]‍, [[ഓസ്ട്രേലിയ]], [[ന്യൂസിലാൻഡ്]], [[ഫ്രാൻസ്]], [[ഇന്ത്യ]]<ref>[http://members.iinet.net.au/~gduncan/facts.html#lesser_known_1939 http://members.iinet.net.au/~gduncan/facts.html]</ref> എന്നീ രാജ്യങ്ങളും [[സെപ്റ്റംബർ 6]] ന്‌ [[ദക്ഷിണാഫ്രിക്ക]], [[കാനഡ]] എന്നീ രാജ്യങ്ങളും ജർമനിയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. പടിഞ്ഞാറു ഭാഗത്തു നിന്നും നാസി ജർമനി പൊളണ്ടിനെ ആക്രമിച്ചുകൊണ്ടിരുന്നപ്പോൾ കിഴക്കു നിന്നും [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയനും]] [[പോളണ്ട്|പോളണ്ടിനെ]] ആക്രമിക്കുകയായിരുന്നു. ഒടുവിൽ [[സെപ്റ്റംബർ 27]]-നു പോളണ്ട് കീഴടങ്ങുകയും ഭൂപ്രദേശം ജർമനിയും സോവിയറ്റ് യൂണിയനും പങ്കിട്ടെടുക്കുകയും ചെയ്തു. [[1940]] [[ഏപ്രിൽ 9]] നു നാസി ജർമനി [[ഓപ്പറേഷൻ വെസെൻബർഗ്]] എന്ന സൈനികനടപടിയിലൂടെ‍ [[ഡെന്മാർക്ക്]], [[നോർ‌വേ]] എന്നീ രാജ്യങ്ങളേയും [[മേയ് 10]]-ന്‌ [[ഓപ്പറേഷൻ ഗെൽബ്]] എന്ന നടപടിയിലൂടെ [[ഹോള‍ണ്ട്]], [[ബെൽജിയം]], [[ലക്സംബർഗ്ഗ്]] എന്നീ രാജ്യങ്ങളേയും ആക്രമിച്ചു കീഴ്പ്പെടുത്തി. തുടർന്ന് ഫ്രാൻസിനെ ആക്രമിക്കാൻ തുടങ്ങി. 1940 [[ജൂൺ 25]]-ന്‌ ഫ്രാൻസ്, ജർമനിയുടെ മുൻപിൽ നിരുപാധികം കീഴടങ്ങി. ഫ്രാൻസ് അധിനിവേശത്തിനു ജർമനി നൽകിയ പേര് [[ഓപ്പറേഷൻ റെഡ്]] എന്നായിരുന്നു.
 
=== അച്ചുതണ്ടു ശക്തികൾ ===
 
1940 [[സെപ്റ്റംബർ 27]]-ന്‌ [[ബെർലിൻ|ബെർലിനിൽ]] ഇറ്റലി, ജർമനി, ജപ്പാൻ എന്നീ രാജ്യങൾ [[ത്രിശക്തി ഉടമ്പടി|ത്രിശക്തി ഉടമ്പടിയിൽ]] ഒപ്പു വച്ചു. രണ്ടാം ലോകയുദ്ധത്തിലെലോകമഹായുദ്ധത്തിലെ അച്ചുതണ്ടു ശക്തികളുടെ രൂപവത്കരണം ആയിരുന്നു അന്നു നടന്നത്. ത്രിശക്തി ഉടമ്പടിയിൽ പിന്നീടു 1940 [[നവംബർ 20]] നു [[ഹംഗറി|ഹംഗറിയും]] [[നവംബർ 23]]നു [[റൊമേനിയ]]യും [[1941]] [[മാർച്ച് 1]]-ന്‌ [[ബൾഗേറിയ|ബൾഗേറിയയും]] ഒപ്പ് വച്ചു.
1940 [[സെപ്റ്റംബർ 7]]-നു ജർമനി ഇംഗ്ലണ്ട് ആക്രമിച്ചു . ജപ്പാനിലെ [[ഹിരോഷിമ|ഹിരോഷിമയിലും]] [[നാഗസാക്കി|നാഗസാക്കിയിലും]] അമേരിക്ക ആറ്റംബോംബ് പ്രയോഗിച്ചതോടെ ജപ്പാൻ നിരുപാധികം കീഴടങ്ങുകയായിരുന്നു.
 
=== സോവിയറ്റ് യൂണിയൻ രണ്ടാം ലോകയുദ്ധത്തിൽ ===
1941 [[ജൂൺ 22]]-ന്‌ ജർമനി, സോവിയറ്റ് യൂണിയനെതിരെ യുദ്ധം പ്രഖ്യപിച്ചു ([[ഓപ്പറേഷൻ ബാർബറോസ്സ]]). തുടർന്ന് ഇറ്റലി, [[ഫിൻല‍ൻഡ്]], [[റൊമേനിയ]] എന്നീ രാജ്യങ്ങളും ഈ യുദ്ധത്തിൽ പങ്കു ചേർന്നു.
 
=== സോവിയറ്റ് യൂണിയൻ രണ്ടാം ലോകയുദ്ധത്തിൽലോകമഹായുദ്ധത്തിൽ ===
1941 [[ജൂൺ 22]]-ന്‌ ജർമനി, സോവിയറ്റ് യൂണിയനെതിരെ യുദ്ധം പ്രഖ്യപിച്ചു ([[ഓപ്പറേഷൻ ബാർബറോസ്സ]]). തുടർന്ന് ഇറ്റലി, [[ഫിൻല‍ൻഡ്]], [[റൊമേനിയ]] എന്നീ രാജ്യങ്ങളും ഈ യുദ്ധത്തിൽ പങ്കു ചേർന്നു.
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1449492" എന്ന താളിൽനിന്ന് ശേഖരിച്ചത്