"രണ്ടാം ലോകമഹായുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
==== യൂറോപ്പിലെ യുദ്ധം ====
[[പ്രമാണം:Polish infantry.jpg|thumb|250px|പോളിഷ് കാലാൾപ്പട-1939 ലെ പോരാട്ടത്തിനിടയിൽ]]
[[1939]] [[സെപ്റ്റംബർ 1]]-ന്‌, ജർമനി [[പോളണ്ട്|പോളണ്ടിനെ]] ആക്രമിക്കുന്നതോടു കൂടി രണ്ടാം ലോകമഹായുദ്ധത്തിന്‌ലോകയുദ്ധത്തിന്‌ ആരംഭമായി. ഈ മിന്നലാക്രമണത്തിനു ജർമനി നൽകിയ പേരു '[[ഓപ്പറേഷൻ വെയിസ്സ്]]' എന്നായിരുന്നു. ഇതേ തുടർന്നു സെപ്റ്റംബർ 3-ന്‌ [[ബ്രിട്ടൺ]]‍, [[ഓസ്ട്രേലിയ]], [[ന്യൂസിലാൻഡ്]], [[ഫ്രാൻസ്]], [[ഇന്ത്യ]]<ref>[http://members.iinet.net.au/~gduncan/facts.html#lesser_known_1939 http://members.iinet.net.au/~gduncan/facts.html]</ref> എന്നീ രാജ്യങ്ങളും [[സെപ്റ്റംബർ 6]] ന്‌ [[ദക്ഷിണാഫ്രിക്ക]], [[കാനഡ]] എന്നീ രാജ്യങ്ങളും ജർമനിയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. പടിഞ്ഞാറു ഭാഗത്തു നിന്നും നാസി ജർമനി പൊളണ്ടിനെ ആക്രമിച്ചുകൊണ്ടിരുന്നപ്പോൾ കിഴക്കു നിന്നും [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയനും]] [[പോളണ്ട്|പോളണ്ടിനെ]] ആക്രമിക്കുകയായിരുന്നു. ഒടുവിൽ [[സെപ്റ്റംബർ 27]]-നു പോളണ്ട് കീഴടങ്ങുകയും ഭൂപ്രദേശം ജർമനിയും സോവിയറ്റ് യൂണിയനും പങ്കിട്ടെടുക്കുകയും ചെയ്തു. [[1940]] [[ഏപ്രിൽ 9]] നു നാസി ജർമനി [[ഓപ്പറേഷൻ വെസെൻബർഗ്]] എന്ന സൈനികനടപടിയിലൂടെ‍ [[ഡെന്മാർക്ക്]], [[നോർ‌വേ]] എന്നീ രാജ്യങ്ങളേയും [[മേയ് 10]]-ന്‌ [[ഓപ്പറേഷൻ ഗെൽബ്]] എന്ന നടപടിയിലൂടെ [[ഹോള‍ണ്ട്]], [[ബെൽജിയം]], [[ലക്സംബർഗ്ഗ്]] എന്നീ രാജ്യങ്ങളേയും ആക്രമിച്ചു കീഴ്പ്പെടുത്തി. തുടർന്ന് ഫ്രാൻസിനെ ആക്രമിക്കാൻ തുടങ്ങി. 1940 [[ജൂൺ 25]]-ന്‌ ഫ്രാൻസ്, ജർമനിയുടെ മുൻപിൽ നിരുപാധികം കീഴടങ്ങി. ഫ്രാൻസ് അധിനിവേശത്തിനു ജർമനി നൽകിയ പേര് [[ഓപ്പറേഷൻ റെഡ്]] എന്നായിരുന്നു.
 
=== അച്ചുതണ്ടു ശക്തികൾ ===
"https://ml.wikipedia.org/wiki/രണ്ടാം_ലോകമഹായുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്