"വാൽക്കണ്ണാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{for|ഈ പേരിലുള്ള ചലച്ചിത്രത്തെക്കുറിച്ചറിയാൻ|വാൽക്കണ്ണാടി (ചലച്ചിത്രം)}}
[[പ്രമാണം:Aranmula kannadi.jpg|ലഘുചിത്രം|വലത്ത്‌|ആറന്മുളക്കണ്ണാടി അഷ്ടമംഗല്യത്തട്ടിൽ]]
[[പ്രമാണം:Valkkannaadi.jpg|ലഘുചിത്രം|വലത്ത്‌|ഓടു കൊണ്ടുള്ള വാൽക്കണ്ണാടി]]
[[പ്രമാണം:ഓടു കൊണ്ടുള്ള വാൽക്കണ്ണാടി.jpeg|ലഘുചിത്രം|വലത്ത്‌|ഓടു കൊണ്ടുള്ള മറ്റൊരു വാൽക്കണ്ണാടി]]
നീണ്ട പിടിയോടുകൂടിയ മുഖക്കണ്ണാടിയാണ് '''വാൽക്കണ്ണാടി'''. വാൽക്കണ്ണാടിബിംബം എന്നും അറിയപ്പെടുന്നു. സാധാരണയായി [[വെങ്കലം|ഓടു]]കൊണ്ടോ പഞ്ചലോഹം കൊണ്ടോ ആണ് ഇതു നിർമിക്കുന്നത്. ഹിന്ദു ആചാരങ്ങളിൽ പ്രാധാന്യമുള്ള ഇത് [[അഷ്ടമംഗല്യം|അഷ്ടമംഗല്യത്തട്ടിലെ]] ഒരു ഘടകമാണ്.
 
"https://ml.wikipedia.org/wiki/വാൽക്കണ്ണാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്