"ഡാറ്റാബേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
ഡാറ്റ എന്നാൽ ഒരു വിവരം, ഒരു വസ്തുവിനെ (മനുഷ്യൻ ‍, ജീവികൾ, സ്ഥാപനങ്ങൾ) കുറിച്ചുള്ള വിവരം. ഒരു വസ്തുവിനെ കുറിച്ചുള്ള ഒരു പലത്തരത്തിലുള്ള വിവരങ്ങളെ ഡാറ്റാബേസ് എന്നു പറയുന്നു. ഒരു വസ്തുവിന്റെ പലതരത്തിലുള്ള ഡാറ്റബേസുകളേ ബന്ധപ്പെടുത്തുന്ന ഡാറ്റാബേസുകളെ റിലേറ്റഡഡ് ഡാറ്റാബേസ് എന്നു പറയുന്നു. പ്രായോഗികമായി ഒരു വലിയ ഡാറ്റാബേസ് എഴുതി ഉണ്ടാക്കുമ്പോൾ അതിലെ വിവരങ്ങൾ തിരഞ്ഞ് കണ്ടു പിടിക്കുവാൻ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ കമ്പ്യൂട്ടറിൽ ഒരു ഡാറ്റാബേസ് സോഫ്റ്റ്വേയർ ഉപയോഗിച്ച് കൊണ്ട് ഡാറ്റാബേസ് ഉണ്ടാക്കുമ്പോൾ അതിലെ വിവരണങ്ങളും മറ്റും തിരഞ്ഞ് കണ്ട് പിടിക്കുവാൻ വളരെ എളുപ്പമാണ്. ആയതിനാൽ ഡാറ്റാബേസിനെ ഇങ്ങനെ നിർവ്വചിക്കാം, ഒരു കമ്പ്യൂട്ടർ സിസ്റ്റത്തിൽ ഘടനാപരമായി അടുക്കി വെച്ചിരിക്കുന്ന വിവരങ്ങളെയും,ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിനോ, ഒരു [[ക്വറി ലാങ്വേജ്|ക്വറി ലാങ്വേജിന്റെ]] സഹായത്തോടെ ഒരു ഉപയോക്താവിനോ ഈ വിവരങ്ങളെ തിരിച്ചെടുക്കുന്നതിനുമുള്ള ഉപാധിയാണ്‌ [[കമ്പ്യൂട്ടർ]] '''ഡാറ്റാബേസ്''' .<ref>{{cite web | title = What is a Database? | publisher = The University of Queensland, Australia | url =http://www.library.uq.edu.au/training/skills/what_dbase.html}}</ref>.
== ഡാറ്റാബേസ് സോഫ്റ്റ്വെയറുകൾ ==
* [[ഡിബേസ്]]
* ഡി ബേസ്
* ഫോക്സ് പ്രോ
* ഏം.സ്. ഏക്സെസ്
"https://ml.wikipedia.org/wiki/ഡാറ്റാബേസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്