"വാൽക്കണ്ണാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) "Valkkannadi.jpg" നീക്കം ചെയ്യുന്നു, Sreejithk2000 എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെ...
No edit summary
വരി 4:
[[പ്രമാണം:Valkkannaadi.jpg|ലഘുചിത്രം|വലത്ത്‌|വാൽക്കണ്ണാടി]]
 
[[ബ്രാഹ്മണർ|ബ്രാഹ്മണ]]യുവതികൾ [[വിവാഹം|വിവാഹ]]മണ്ഡപത്തിലിരിക്കുമ്പോൾ, വാൽക്കണ്ണാടി കൈയിൽ പിടിക്കും. ചിലയിടങ്ങളിൽ [[നവരാത്രി]] ഉത്സവം നടക്കുമ്പോൾ ദേവീചൈതന്യം വാൽക്കണ്ണാടിയിലേക്ക് ആവാഹിച്ചശേഷമാണ് പൂജകൾ നടത്തുന്നത്. ചില ക്ഷേത്രങ്ങളിൽ വാൽക്കണ്ണാടി പഞ്ചലോഹം കൊണ്ട് പണിത് വിഗ്രഹമായി പ്രതിഷ്ഠിക്കാറുണ്ട്. [[ആറന്മുളക്കണ്ണാടി|ആറന്മുളക്കണ്ണാടിയോട്]] ഇതിനു സാദൃശ്യം ഉണ്ട്. [[പ്ലാസ്റ്റിക്]] കൊണ്ടുള്ളതുംഫ്രയിമിൽ [[കണ്ണാടി|ദർപ്പണം]] ഘടിപ്പിച്ച രീതിയിലും ഇപ്പോൾ ലഭ്യമാണ്.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/വാൽക്കണ്ണാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്