"ബിഭൂതിഭൂഷൺ ബന്ദോപാധ്യായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 5:
| caption =
| birthdate = 12 സെപ്റ്റംബർ 1894
| birthplace = ഘോഷ് പാരാ-മുരാടിപൂർമുരാതിപൂർ ഗ്രാമം, [[Bengal|ബംഗാൾ]], [[British India|ബ്രിട്ടീഷ് ഇന്ത്യ]]
| deathdate = 1 നവംബർ, 1950 (വയസ്സ് 55)
| deathplace = [[Ghatshila|ഘാട്‌ശില]], [[Jharkhand|ഝാർഖണ്ട്]], [[India|ഇന്ത്യ]]
വരി 14:
ബംഗാളി നോവലിസ്റ്റും എഴുത്തുകാരനുമാണ് '''ബിഭൂതിഭൂഷൺ ബന്ദോപാധ്യായ്''' ( ({{lang-bn|বিভূতিভূষণ বন্দ্যোপাধ্যায়}}(12സെപ്റ്റംബർ 1894-1നവംബർ 1950) . ഇദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ രചന പഥേർ പാഞ്ചാലി ആണ്. ഇതിന്റെ രണ്ടാം ഭാഗം അപരാജിതോ എന്ന പുസ്തകമടക്കം ഒട്ടേറെ നോവലുകളും, ചെറുകഥകളും യാത്രാവിവരണങ്ങളും ബംഗാളിയിൽ എഴുതിയിട്ടുണ്ട്.
==ജീവിതരേഖ==
മഹാനന്ദ ബന്ദോപാധ്യയുടേയും പത്നി മൃണാളിനി ദേവിയുടേയും അഞ്ചു സന്താനങ്ങളിൽ മൂത്തവനായിരുന്നു, ബിഭൂതിഭൂഷൺ. ഇന്ന് [[പശ്ചിമ ബംഗാൾ| പശ്ചിമ ബംഗാളിൽ ]] ഉൾപ്പെടുന്ന ഉത്തര 24 ഫർഗാനയിലെപർഗാനയിലെ ഗോപാൽനഗർ എന്ന സ്ഥലത്താണ് കുട്ടിക്കാലം ചെലവിട്ടത്. പിതാവ് സംസ്കൃത പണ്ഡിതനും കഥാകാലക്ഷേപക്കാരനുമായിരുന്നു. സ്കൂൾ വിദ്യാഭ്യാസം ഉത്തര ഫർഗാനയിലെ ബോന്ഗാവ് സ്കൂളിലെ പഠനത്തിനു ശേഷം ബിഭൂതിഭൂഷൺ [[ കൊൽക്കത്ത |കൊൽക്കത്തയിലെ]] സുരേന്ദ്രനാഥ് കോളേജിൽ നിന്ന് ബി.എ. ബിരുദമെടുത്തു. തുടർന്നു പഠിക്കാനുളള സാമ്പത്തിക ശേഷി ഇല്ലാഞ്ഞതിനാൽ, ഹുഗ്ളിയിൽ അദ്ധ്യാപകവൃത്തിയിലേർപ്പെട്ടു. പിന്നീട് പല വിധ ജോലികളും നോക്കിയെങ്കിലും ഒടുവിൽ ഗോപാൽനഗറിലെ പ്രാഥമിക വിദ്യാലയത്തിൽ മരണം വരെ അദ്ധ്യാപകനായിരുന്നു. 1920ലാണ് ബിഭൂതിഭൂഷൺ ഗൌരിയെ വിവാഹം ചെയ്തത്. പക്ഷെ ഒരു വർഷത്തിനകം ഗൌരി പ്രസവത്തോടെ മരണമടഞ്ഞു. ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ കൃതികളിലെ സ്ഥായിയായ വിഷാദഭാവത്തിന് ഇതാണ് കാരണമെന്ന് പറയപ്പെടുന്നു. ബിഭൂതിഭൂഷൺ ബന്ദോപാധ്യായ് യാത്രാകുതുകിയായിരുന്നു. പക്ഷെ യാത്രകൾ ബംഗാൾ, ബീഹാർ, ആസ്സാം പ്രവിശ്യകളിൽ ഒതുങ്ങി നിന്നു. 1940-ലാണ് റൊമാ ചട്ടോപാദ്ധ്യയെ വിവാഹം കഴിച്ചത്കഴിച്ചു. പുത്രൻ' താരാദാസിന്റെ ജനനം 1947-ലായിരുന്നു. 1950-ൽ, പ്രസിദ്ധീകരിച്ചനവമ്പർ [[ഇച്ഛാമതി]]ഒന്നിന് എന്നഹൃദയാഘാതം നോവലിന്മൂലം [[രബീന്ദ്രഅമ്പത്തിയാറാമത്തെ പുരസ്കാർ|വയസ്സിൽ രബീന്ദ്രമരണമടഞ്ഞു. പുരസ്കാരം]]<ref>{{cite ലഭിക്കുകയുണ്ടായി.book|title= Bibhutibhushan Bandopadhyaya
1950, നവമ്പർ ഒന്നിന് ഹൃദയാഘാതം മൂലം അമ്പത്തിയാറാമത്തെ വയസ്സിൽ മരണമടഞ്ഞു. <ref>{{cite book|title= Bibhutibhushan Bandopadhyaya
Makers of Indian Literature|author=Sunilkumar Chaṭṭopādhyāẏa|publisher= Sahitya Akademi|place=New Delhi,India|year= 1994|
ISBN 817201578X, 9788172015787}}</ref>, <ref> [http://www.iloveindia.com/indian-heroes/bibhutibhushan-bandopadhyay-biography.html ബിഭൂതിഭൂഷൺ ബന്ദോപാധ്യായ ]</ref>
 
==കൃതികൾ==
[[1921]]-ലാണ് ആദ്യകഥയായ ''ഉപേക്ഷിക '' പ്രസിദ്ധീകരിക്കുന്നത്. അക്കാലത്തെ മികച്ച ഒരു [[ബംഗാളി|ബംഗാളി]] മാസികയിലാണ് ഈ കഥമാസികയിൽ പ്രസിദ്ധീകരിച്ചത്. എന്നാൽ ഇദ്ദേഹം കാര്യമായി ശ്രദ്ധിക്കപ്പെട്ടത് പഥേർ പാഞ്ചാലിയുടെ പ്രസിദ്ധീകരണത്തോടെ ആണ്. ഇതോടെ ബംഗാളി സാഹിത്യത്തിൽ പ്രമുഖമായസ്ഥി്രപ്രതിഷ്ഠ സ്ഥാനംനേടിയെടുത്തു. ഇദ്ദേഹത്തിനു1950-ൽ പ്രസിദ്ധീകരിച്ച [[ഇച്ഛാമതി]] എന്ന നോവലിന് [[രബീന്ദ്ര പുരസ്കാർ| രബീന്ദ്ര പുരസ്കാരം]] ലഭിക്കുകയുണ്ടായി. രചനകൾ ഇതര ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. പല കഥകളും ചലച്ചിത്രങ്ങളായി രൂപാന്തരപ്പെട്ടിട്ടുണ്ട്.
മിക്ക കഥകളുടേയും പശ്ചാത്തലം ഗ്രാമാന്തരീക്ഷത്തിലാണ്.
 
===നോവലുകൾ===
*[[പഥേർ പാഞ്ചാലി]] (1929)
Line 61 ⟶ 59:
===ബാലസാഹിത്യം ===
*''[[ചാന്ദേർ പഹാഡ്]]'' (1938)
*' 'ഐവാനോ'' ( പരിഭാഷ 1938)
*'' [[മരണേർ ഡങ്കാ ബാജേ]] '' (1940)
*'' [[മിസ്മിദേർ കവച്]] '' (1942)
* ''[[ഹീരാമാണിക് ജ്വലേ]]'' (1946)
* ''[[സുന്ദർബനേ സാത് ബത്സർ]] ''(1952, മരണാനന്തരം)
 
Line 81 ⟶ 79:
*[[അപരാജിതോ]]'(1956,തിരക്കഥ, സംവിധാനം സത്യജിത് റേ) )
*[[അപുർ സൻസാർ]] (1959,തിരക്കഥ, സംവിധാനം സത്യജിത് റേ )
*ബക്സാ ബദൽ (1970, തിരക്കഥ, സംഗീതം സത്യജിത് റേ, സംവിധാനം നിത്യാനന്ദ് ദത്ത)
*നിഷിപദ്മ (1970, തിരക്കഥ, സംവിധാനം അരബിന്ദ് മുഖർജി),(1972,ഹിന്ദിയിൽ അമർപ്രേം)
*നിമന്ത്രൺ (1971,തിരക്കഥ, സംവിധാനം തരുൺ മജുംദാർ )
*[[അശനി സങ്കേത്]] (1973,തിരക്കഥ, സംവിധാനം സത്യജിത് റേ )
*ഫൂലേശ്വരി(1974,തിരക്കഥ, സംവിധാനം തരുൺ മജുംദാർ )
*ആലോ (2003,തിരക്കഥ, സംവിധാനം തരുൺ മജുംദാർ )
 
 
"https://ml.wikipedia.org/wiki/ബിഭൂതിഭൂഷൺ_ബന്ദോപാധ്യായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്