"കേദാർ രാജാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 2:
 
== കഥാസംഗ്രഹം ==
പേരിൽ മാത്രം '''''രാജ'''''പദവിയുളള ഗഡ് ശിവപൂർ ഗ്രാമത്തിലെ കേദാർ രാജക്ക് പൂർവ്വജരുടെ ജീർണ്ണിച്ച സൌധവും കാടുകയറിയ പുരയിടവും മാത്രമേ ഇന്ന് സ്വന്തമായിട്ടുളളു. യുവതിയായ പുത്രി ശരത് സുന്ദരി അച്ഛനോടൊപ്പമുണ്ട്. ആരും നോക്കി നിന്നുപോകുന്ന അഴകും ആഭിജാത്യവും ഉളളവളാണ് ശരത് സുന്ദരി. പക്ഷെ അകാലവൈധവ്യം അവളുടെ ജീവിതത്തെ വർണ്ണരഹിതമാക്കിയിരിക്കുന്നു. . വളരെ അരിഷ്ടിച്ചാണ് പിതാവും പുത്രിയും ആവർത്തന വിരസമായ ദിവസങ്ങൾ തളളിനീക്കുന്നത്. ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിലെ ഇഷ്ടികയും കഴുക്കോലും പലരും എടുത്തു കൊണ്ടു പോകാറുണ്ട്. പക്ഷെ കേദാർ രാജ അതിനു വില പറയാറില്ല. കൊൽക്കത്തയിൽ നിന്ന് ആ ഗ്രാമത്തിലേക്ക് സന്ദർശകരായെത്തിയ പ്രഭാസ് , അരുൺ എന്ന രണ്ടു കുത്സിതബുദ്ധികളായ ചെറുപ്പക്കാർ അച്ഛനേയും മകളേയും കബളിപ്പിച്ച് കൊൽക്കത്ത കാണാനായി കൂട്ടിക്കൊണ്ടു പോകുന്നു. അവരുടെ യഥാർത്ഥ ഉദ്ദേശ്യം ശരത് സുന്ദരിയെ കൊൽക്കത്തയിലെ ചുവന്ന തെരുവിൽ എത്തിക്കുകയാണ്. അതിനുളള പണം അവർ ഹേനാ ഭായിൽഭായിയുടെ ദല്ലാൾ ഗിരീനിൽ നിന്ന് വാങ്ങിക്കഴിഞ്ഞിരുന്നുപറ്റിക്കഴിഞ്ഞിരുന്നു. ശരത്അന്യരുടെ കുടിലത മനസ്സിലാക്കാനാകാത്ത, ലോകമെന്തെന്നറിയാത്ത പിതാവിന്റേയും, ആത്മധൈര്യവും തുറന്ന മനസ്സും സുന്ദരിയുടെമാത്രം ആത്മധൈര്യത്തിന്റെയുംകൈമുതലായുളള വലിയപുത്രിയുടേയും മനസ്സിന്റേയും കഥയാണ് കേദാർ രാജ
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/കേദാർ_രാജാ" എന്ന താളിൽനിന്ന് ശേഖരിച്ചത്