"ബോർ പ്രഭാവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ru:Эффект Вериго-Бора
(ചെ.) +
വരി 1:
{{prettyurl|Bohr effect}}
1904 ൽ ഡാഇഷുകാരനായ [[ക്രിസ്റ്റ്യൻ ബോർ]] എന്ന ഭിഷഗ്വരൻ കണ്ടെത്തിയതാണ് '''ബോർ പ്രഭാവം'''. [[കാർബൺ ഡൈ ഓക്സൈഡ്|കാർബൺ ഡൈ ഓക്സൈഡിന്റെ]] വർദ്ധിച്ച പാർഷ്യൽ [[മർദ്ദം]] മൂലം [[രക്തം|രക്തത്തിന്റെ]] [[പി.എച്ച്. മൂല്യം|പി.എച്ച്]] കുറയുമ്പോൾ ശ്വസനവർണ്ണകമായ [[ഹീമോഗ്ലോബിൻ|ഹീമോഗ്ലോബിന്]] [[ഓക്സിജൻ|ഓക്സിജനോടുള്ള]] പ്രതിപത്തി കുറയുന്നതിനെയാണ് ബോർ പ്രഭാവം (Bohr Effect) എന്നുവിളിക്കുന്നത്. അതിനാൽ ഹീമോഗ്ലോബിനിൽ നിന്ന് [[ഓക്സിജൻ]] നഷ്ടപ്പെടുന്നു. [[ഓക്സിജൻ]] ഡിസോസിയേഷൻ കർവ്വ് വലത്തേയ്ക്ക് നീങ്ങുന്നു. ആൽക്കലോസിസ്, ഫീറ്റൽ ഹീമോഗ്ലോബിൻ എന്നിവയാണ് ഇടത്തേയ്ക്ക് ഡിസോസിയേഷൻ കർവ്വ് നീങ്ങാൻ കാരണമാകുന്നത്.<ref>Textbook of Medical Physiology, N.Geetha, Pars pub., 2010, pages: 243-244</ref>
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/ബോർ_പ്രഭാവം" എന്ന താളിൽനിന്ന് ശേഖരിച്ചത്