"അസ്സീസിയിലെ ഫ്രാൻസിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: sh:Franjo Asiški
വരി 47:
 
== ക്ലാരയുടെ സഭ, മൂന്നാം സഭ ==
[[File:IglesiadeSanFrancisco-Salta-001.jpg|thumb|right|250px|അസ്സീസിയിലെ ഫ്രാൻസിസ്]]
താമസിയാതെ ഫ്രാൻസിസിന് ഒരു പുതിയ അനുയായിയെ കിട്ടി. അസ്സീസിസിയിലെ ഒരു ധനികകുടുംബത്തിലെ അംഗമായിരുന്ന [[ക്ലാര]] ആയിരുന്നു അത്. ഫ്രാൻസിസിനെ അനുഗമിച്ച ക്ലാരയും അവളുടെ സഹോദരി [[ആഗ്നസ്|ആഗ്നസും]] മറ്റുചില വനിതകളും ചേർന്നായിരുന്നു [[പാവപ്പെട്ട ക്ലാരമാർ]] എന്ന സംന്യാസസ്മൂഹത്തിന്റെ തുടക്കം. ചെറിയ സംന്യാസിമാരുടേയും പാവപ്പെട്ട ക്ലാരമാരുടേയും സമൂഹങ്ങൾ കൂടാതെ മറ്റൊരു സമൂഹത്തിനു കൂടി ഫ്രാൻസിസ് തുടക്കമിട്ടു. ദൈവോന്മുഖരായി സമർപ്പിത ജീവിതം നയിക്കാനാഗ്രഹിച്ച ഗൃഹസ്ഥാശ്രമികൾക്കു വേണ്ടിയുള്ള [[ഫ്രാൻസിസ്കൻ മൂന്നാം സഭ|ഫ്രാൻസിസ്കൻ മൂന്നാം സഭായായിരുന്നു]] അത്.
 
ഈ സമൂഹങ്ങൾ, പ്രത്യേകിച്ച് ചെറിയ സംന്യാസികളുടെ സമൂഹം വളരെ വേഗം വളർന്നു. അസ്സീസിക്കടുത്തുള്ള [[പോർസിയങ്കോള]] എന്ന സ്ഥലമായിരുന്നു അവയുടെ ആസ്ഥാനവും ഫ്രാൻസിസിന്റെ പ്രവർത്തനകേന്ദ്രവും. അവിടെ 1217-ലും, 1219-ലും നടന്ന ചെറിയ സംന്യസികളുടെ പൊതുസമ്മേളനങ്ങൾ (General chapters) വളരെ ശ്രദ്ധിക്കപ്പെട്ടു.
 
== സിറിയയിൽ, സ്പെയിനിൽ, കുരിശുയുദ്ധത്തിൽ ==
 
"https://ml.wikipedia.org/wiki/അസ്സീസിയിലെ_ഫ്രാൻസിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്