"മണിമലയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
updating the link
വരി 3:
{{Rivers of Kerala}}
[[ഇടുക്കി]] ജില്ലയിലെ [[പീരുമേട്|പീരുമേടിനടുത്ത്]] തട്ടമലയിൽനിന്ന് ഉത്ഭവിക്കുന്ന, കേരളത്തിലെ പ്രധാനപ്പെട്ട നദിയാണ്‌ '''മണിമലയാർ'''. ആരംഭസ്ഥാനത്ത് പുല്ലുകയാർ എന്നും അറിയപ്പെടുന്നു.
90 കി.മീ. നീളമുള്ള ഈ നദി [[കോട്ടയം ജില്ല|കോട്ടയം]], [[പത്തനംതിട്ട ജില്ല|പത്തനംതിട്ട]] ജില്ലകളിലൂടെ ഒഴുകി [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെയിലെ]] [[മുട്ടാർ|മുട്ടാറിനടുത്ത്]] വച്ച് [[പമ്പാനദി|പമ്പാനദിയിൽ]] ലയിക്കുന്നു. <ref>{{cite web|url=http://www.alappuzha.nicgov.in/aboutalpy/rivers.htmlhtm|title=Rivers and Lakes|accessdate=07 ഓഗസ്റ്റ് 2010}}</ref>
[[മുണ്ടക്കയം]], [[എരുമേലി]], [[മണിമല]], [[മല്ലപ്പള്ളി]], [[ചമ്പക്കുളം]] എന്നീ പട്ടണങ്ങൾ മണിമലയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു.
 
"https://ml.wikipedia.org/wiki/മണിമലയാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്