"സുഖ്‌ദേവ് സിങ് കാങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

440 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
{{prettyurl|Sukhdev Singh Kang}}
പ്രമുഖ നിയമജ്ഞനും മുൻകേരളാമുൻ കേരളാ ഗവർണറുമായിരുന്നു '''സുഖ്‌ദേവ് സിങ് കാങ്'''([[മേയ് 15|15 മേയ്]] [[1931]][[ഒക്ടോബർ 12|12 ഒക്ടോബർ]] [[2012]]). കേരളത്തിന്റെ പതിന്നാലാം ഗവർണറായിരുന്നു സുഖ്‌ദേവ്‌സിങ് കാങ്. [[1997]] ജനവരി[[ജനുവരി 25]] മുതൽ [[2002]] [[ഏപ്രിൽ 18]] വരെയാണ് അദ്ദേഹം ഈ പദവിയിലിരുന്നത്. [[ഇ.കെ. നായനാരുംനായനാർ]], [[എ.കെ. ആന്റണിയുമായിരുന്നുആന്റണി]] എന്നിവരായിരുന്നു ഈ കാലയളവിൽ മുഖ്യമന്ത്രിമാർ.<ref>http://www.mathrubhumi.com/online/malayalam/news/story/1880295/2012-10-13/india</ref>
==ജീവിതരേഖ==
1931ൽ [[പഞ്ചാബ്|പഞ്ചാബിലെ]] [[ലുധിയാന|ലുധിയാനയിലെ]] ഇടത്തരം കുടുംബത്തിലാണ് സുഖ്ദേവിന്റെ ജനനം. 1953ൽ[[1953]]ൽ പഞ്ചാബ് സർവകലാശാലയിൽനിന്ന് നിയമ ബിരുദം നേടിയ അദ്ദേഹം ലുധിയാനയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. [[1979]] മുതൽ പത്ത് വർഷക്കാലം [[പഞ്ചാബ്]] - [[ഹരിയാണ]] ഹൈക്കോടതിയിൽ ജഡ്ജിയായി സേവനമനുഷ്ഠിച്ചു. [[1989]]ജമ്മുകശ്മീർ[[ജമ്മു-കശ്മീർ]] ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിതനായി. [[1993]]-ലാണ് വിരമിച്ചത്. 1979ൽ[[1979]]ൽ പഞ്ചാബ് ഹൈകോടതിയിൽ ജഡ്ജിയായി. പത്ത് വർഷത്തിന് ശേഷം ജമ്മു കശ്മീർ ഹൈകോടതിയിൽ ചീഫ് ജസ്റ്റിസായി. പിന്നീട് [[സുപ്രീം കോടതി (ഇന്ത്യ)|സുപ്രീംകോടതി]] ജഡ്ജിയായി. <ref>http://www.madhyamam.com/node/195347/ad_sp</ref>. [[ലോകായുക്ത|ലോകായുക്ത]], മനുഷ്യാവകാശ കമീഷൻ എന്നിവയുടെ പ്രവർത്തനങ്ങൾക്കാധാരമായ നിയമം സംസ്ഥാനത്ത് നടപ്പിലാക്കുന്നത് ഇദ്ദേഹത്തിൻെറ കാലത്താണ്. പഞ്ചായത്തീരാജിൽ ഭേദഗതി കൊണ്ടുവന്നതും സുഖ്ദേവ് ഗവർണറായിരിക്കെയാണ്.
 
[[കേരളം|കേരളത്തിലെ]] ഗവർണർ പദവിയിൽ നിന്ന് വിരമിച്ച ശേഷം [[ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)|ദേശീയ മനുഷ്യാവകാശക്കമ്മീഷൻ]] അംഗമായി നിയമിതനായി.
 
സുഖ്‌ദേവ് സിങ് കാങ്ങിന്റെ മകൻ എൻ.എസ്. കാങ് ചണ്ഡീഗഡിലെ[[ചണ്ഡീഗഢ്|ചണ്ഡീഗഢിലെ]] റവന്യൂവിഭാഗം ഫിനാൻഷ്യൽ കമ്മീഷണറാണ്. രണ്ട് പെൺമക്കളുമുണ്ട്.
==വിവാദങ്ങൾ==
2001ലെ[[2001]] ലെ ആൻറണി സർക്കാറിന്റെ പ്രഥമ നയപ്രഖ്യാപന പ്രസംഗത്തിലെ ഒരു ഭാഗം ഗവർണർ സഭയിൽ വായിക്കാതെ വിട്ടത് അന്ന് വിവാദങ്ങൾക്കിടയാക്കിയിരുന്നു<ref>http://www.madhyamam.com/node/195347/ad_sp</ref>.
 
==അവലംബം==
692

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1448715" എന്ന താളിൽനിന്ന് ശേഖരിച്ചത്