[[ബിഭൂതിഭൂഷൺ ബന്ദോപാധ്യായ്|[ബിഭൂതിഭൂഷൺ ബന്ദോപാധ്യായുടെ]] കേദാർ രാജ ആദ്യം മാതൃഭൂമി എന്ന ബംഗാളി മാസികയിൽ ഖണ്ഡശ്ശഃ പ്രസിദ്ധീകരിക്കപ്പെട്ടു. 1945-ലാണ് പുസ്തക രൂപത്തിൽ പുറത്തിറങ്ങിയത്. <ref>{{cite book|title= Bibhutibhushan Bandhopadhyay: Upanyas Samagra Vol.I| publisher=Mitra & Ghosh Publishers|place= Kolkata|year=2005|}}</ref>. പണ്ടെന്നോ അസ്തമിച്ചുപോയ രാജപാരമ്പര്യത്തിന്റെ നിഴലിൽ ജീവിക്കുന്ന, ശുദ്ധമനസ്ക്കരായ ഒരു പിതാവിന്റേയും പുത്രിയുടേയും നിഷ്കളങ്കത ചൂഷണം ചെയ്യപ്പെടുന്നതാണ് പ്രതിപാദ്യ വിഷയം