"അപഭ്രംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: fa:اپبرمشه
(ചെ.) നമിസാധു ലിങ്ക്
വരി 38:
====ഉപനാഗര അപഭ്രംശം====
 
അപഭ്രംശാചാര്യൻമാരായ മാർക്കണ്ഡേയന്റെയും [[നമിസാധു|നമിസാധുവിന്റെയും]] അഭിപ്രായമനുസരിച്ച് ഉപനാഗര അപഭ്രംശം നാഗര അപഭ്രംശത്തിന്റെയും ഗ്രാമ്യ അപഭ്രംശത്തിന്റെയും മിശ്രരൂപം മാത്രമാണ്. ഈ ഉപനാഗര അപഭ്രംശത്തിൽനിന്നാണ് രാജസ്ഥാനി ഭാഷ പൊട്ടിവിടർന്നത്. ഇത് പൂർവ സൌരാഷ്ട്രത്തിലെ ജനഭാഷ ആയിരുന്നു. ഗുജറാത്തിനും സിന്ധിനും കിഴക്കുള്ള പ്രദേശത്തു മുഴുവൻ ഉപനാഗര അപഭ്രംശം വ്യവഹരിക്കപ്പെട്ടിരുന്നു. ഇതിന് പ്രത്യേകം സാഹിത്യം ഇല്ല. എങ്കിലും ഹിന്ദീചാരണസാഹിത്യത്തിലെ ഭാഷ വിശ്ലേഷണം ചെയ്തു നോക്കുമ്പോൾ അത് ഉപനാഗരത്തിന്റെ ഒരു രൂപാന്തരമാണെന്ന് വ്യക്തമാകുന്നുണ്ട്.
 
====ബ്രാചഡ് അപഭ്രംശം====
"https://ml.wikipedia.org/wiki/അപഭ്രംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്