"ആന്തൂറിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
 
== വളരുവാനുള്ള കാലാവസ്ഥ ==
[[Image:Anthurium_garden_Jun_2009.jpg|thumb|left|അന്തൂറിയം വ്യവസായിക അടിസ്ഥാനത്തിൽ വളർത്തുന്ന ഒരു തോട്ടംവളർത്തുന്നത്]]
മിക്കപ്പോഴും നിത്യഹരിതമായി കാണുന്ന ഇവയ്ക്ക്, ഇളം ചൂട്, ഉയർന്ന [[ആർദ്രത]], തണൽ, കൂടെക്കൂടെയുള്ള ജലസേചനം എന്നിവ ആവശ്യമാണ്. മിതമായ കാലാവസ്ഥയിലാണ്‌ ഈ ചെടി നന്നായി വളരുന്നത്. വേരുകൾ നീളത്തിൽ താഴേക്ക് വളർന്ന് തറയിലേക്കിറങ്ങുന്നതിനാൽ ഇവ മഴക്കാടുകളിൽ മുകളിലായി വളരുവാൻ സഹായകമാകുന്നു. ചിലയിനങ്ങൾ പാറകളിലും ഇവയെ കാണപ്പെടുന്നു. അന്തൂറിയം വ്യവസായിക അടിസ്ഥാനത്തിൽ കൃത്രിമ തോട്ടങ്ങളിൽ ഇവയെ വളർത്തുന്നുണ്ട്.
{{-}}
"https://ml.wikipedia.org/wiki/ആന്തൂറിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്