"അൽഫോൻസ് കണ്ണന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 50:
== ഇന്ത്യ മാറ്റത്തിന്റെ മുഴക്കം ==
 
ശ്രീ.അൽഫോൻസ് കണ്ണന്താനത്തിന്റെ ആത്മകഥാ പുസ്തകമാണ്‌ [[ഇന്ത്യ മാറ്റത്തിൻറെ മുഴക്കം ]] (16th September 1996) '''[[ഡി.സി. ബുക്സാബുക്സ്|ഡി.സി. ബുക്സാണിത്]]'''ണിത് പുറത്തിറക്കിയിരിക്കുന്നത്. ഏപ്രിൽ 1996-ലാണ്‌ ആദ്യ പതിപ്പ് പുറത്തിറക്കിയത്. [[1995]]-ൽ ഈ പുസ്തകം എഴുതിയതിനു ശേഷം ശ്രീ.അൽഫോൻസിന്റെ ജീവിതത്തിൽ പലതും സംഭവിച്ചു. [[ബാബറിബാബരി മസ്ജിദ്മസ്ജിദ്‌]] പൊളിച്ചതിന്‌ കുറ്റക്കാരൻ ഇന്ത്യൻ പ്രധാന മന്ത്രിയായിരുന്നു എന്നു പറയാൻ ധൈര്യം കാണിച്ചതിന്‌ സർവ്വീസിൽ നിന്നും മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. [[2006]]-ൽ സിവിൽ സർവ്വീസിൽ 8 വർഷം ബാക്കി നിൽക്കെ രാജി വെച്ച് രാക്ഷ്ട്രീയത്തിൽ കയറി മുപ്പത്തിരണ്ടാം ദിവസം വൻഭൂരിപക്ഷത്തോടെ [[കാഞ്ഞിരപ്പള്ളി എം.എൽ.എ]] ആയി.
 
=== പുസ്തകത്തെക്കുറിച്ച് ===
"https://ml.wikipedia.org/wiki/അൽഫോൻസ്_കണ്ണന്താനം" എന്ന താളിൽനിന്ന് ശേഖരിച്ചത്