"കോട്ടക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) link correction only
(ചെ.)No edit summary
വരി 5:
കുന്നിനു മുകളിലെത്തുമ്പോള്‍ വിശാലമായ പുല്‍പ്പരപ്പ്‌. പുല്‍‍പ്പരപ്പിനു നടുവില്‍ ഭീതിയുണര്‍ത്തുന്ന കൊലക്കിണര്‍. വെള്ളമില്ലാത്ത കിണറിന്നുള്ളില്‍ വളര്‍ച്ചമുറ്റിയ ഒരു വയസ്സന്‍ പടുമരമുണ്ട്. [[ഖിലാഫത് പ്രസ്ഥാനം|ഖിലാഫത്തു]] നേതാക്കളുടെ വിചാരണ സ്‌ഥലം ആണ്‌‍ ഇതെന്ന് കരുതുന്നു. [[വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി|വാരിയംകുന്നത്ത് കു‍ഞ്ഞഹമ്മദ് ഹാജിയേയും]] കൂട്ടരേയും ബ്രിട്ടീഷ്‌ സാമ്മ്രാജ്യം വധിച്ചത് ഇവിടെയാണ്.
 
ഇവിടം ഇപ്പോള്‍ സര്‍ക്കാര്‍ സംരക്ഷണയിലാണ്‌. സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനായി ടൗണ്‍ഹാളും, ആര്‍ട്ടു ഗാലറിയും,സന്ധ്യാസംഗമ ഇരിപ്പിടങ്ങളും പ്രകാശ,ദൃശ്യ വിരുന്നുകളുമായി കുന്ന് മോടിപിടിപ്പിച്ചിരിക്കുന്നു.കോട്ടക്കുന്നില് പാര്ക്കിംഗിന് ഫീ ഈടാക്കുന്നുണ്ട്.
 
==കോട്ടകുന്ന് ചിത്രങ്ങള്‍==
വരി 17:
Image:നടപ്പാത.jpg|
</gallery>
 
കോട്ടക്കുന്നില് പാര്ക്കിംഗിന് ഫീ ഈടാക്കുന്നുണ്ട.
 
==അവലംബം==
"https://ml.wikipedia.org/wiki/കോട്ടക്കുന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്