"പോൾ പോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: en:Pol Pot
No edit summary
വരി 30:
|party =[[Communist Party of Kampuchea]]
|signature =
}}'ഏഷ്യയിലെ ഹിറ്റ്‌ലർ' എന്ന് വിശേഷിക്കപ്പെട്ട കമ്പൂച്ചിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്നു '''പോൾ പോട്ട്''' (19 മേയ് 1925 – 15 ഏപ്രിൽ1998). 1963 മുതൽ 1981 വരെ കമ്പൂച്ചിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നു.1976 മുതൽ 1979 വരെ ജനാധിപത്യ കംബോഡിയയുടെ പ്രധാനമന്ത്രിയായും പ്രവർത്തിച്ചു.
==ജീവിതരേഖ==
ചൈനയിൽ നിന്നും കമ്പോഡിയയിൽ കുടിയേറിയ ഒരു കുടുംബത്തിൽ ജനിച്ചു. പാരീസിലെ പഠന കാലത്ത് ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർടിയിൽ അംഗമായി.
"https://ml.wikipedia.org/wiki/പോൾ_പോട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്