"സെൻട്രൽ ഇലക്ട്രോകെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കാരൈക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

added photo of entrance
(ചെ.)No edit summary
വരി 56:
}}
 
'''സെൻട്രൽ ഇലക്ട്രോകെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കാരൈക്കുടി''': [[സി.എസ്.ഐ.ആർകൗൺസിൽ ഓഫ്‌ സയന്റിഫിക്‌ ആൻഡ്‌ ഇൻഡസ്‌ട്രിയൽ റിസർച്ച്‌ | സി.എസ്.ഐ.ആറിന്റെ]] ഘടകമായ ഈ ഗവേഷണശാല 1953-ൽ നിലവിൽ വന്നു. കൊറോഷൻ (തുരുമ്പെടുക്കൽ), ബാറ്ററികൾ, ഇലക്ട്രോപ്ലേറ്റിംഗ്, ഇലക്ട്രോ മെറ്റലർജി തുടങ്ങി, ഇലക്ട്രോകെമിസ്ട്രിയുടെ വിവിധ രംഗങ്ങളിൽ മൌലികവും സാങ്കേതികവുമായ തലങ്ങളിൽ ഗവേഷണങ്ങൾ നടക്കുന്നു. ഈ വിഷയങ്ങളിൽ പി.എച്ച്.ഡിക്കുളള സൌകര്യങ്ങളെല്ലാം ലഭ്യമാണ്. വിദ്യാർത്ഥികൾക്കും വ്യവസായമേഖലകളിലെ സാങ്കേതിക ജീവനക്കാർക്കും വേണ്ടി അല്പസമയ പരിശീലനകോഴ്സുകൾ നടത്തുന്നു. തമിഴ്നാട്ടിലെ കാരൈക്കുടിയിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.
 
== അവലംബം ==