"ലക്കിടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 27.251.33.34 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...
No edit summary
വരി 1:
{{prettyurl|Lakkidi (Wayanad)}}{{coor title dm|10|45|N|76|26|E|region:IN_type:city}}
{{Redirect|ലക്കിടി}}
[[കേരളം|കേരളത്തിലെ]] [[വയനാട് ജില്ല|വയനാട് ജില്ലയുടെ]] പ്രവേശന കവാടമാണ് '''ലക്കിടി'''. ലോകത്തിലെദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ രണ്ടാം സ്ഥാനമാണ് ലക്കിടിക്ക്. വയനാട്ടിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളിൽ ഒന്നാണ്പ്രദേശങ്ങളിലൊന്നാണ് ലക്കിടി. കടൽനിരപ്പിൽസമുദ്രനിരപ്പിൽ നിന്ന് 700 മീറ്റർ ഉയരത്തിൽ [[താമരശ്ശേരി]] ചുരത്തിനു മുകളിലായാണ് ലക്കിടി സ്ഥിതിചെയ്യുന്നത്. ലക്കിടിക്ക് ഏറ്റവും അടുത്തുള്ള പട്ടണം 5 കിലോമീറ്റർ അകലെയുള്ള [[വൈത്തിരി]] ആണ്. ''[[ചെയിൻ മരം]]'', [[പൂക്കോട് തടാകം]], ചുരത്തിലെ പല പ്രകൃതി വീക്ഷണ സ്ഥലങ്ങൾ, പല വിനോദസഞ്ചാര കേന്ദ്രങ്ങൾ, തുടങ്ങിയവ ലക്കിടിയുടെ 5 കിലോമീറ്റർ ചുറ്റളവിലായി ഉണ്ട്.
 
കോഴിക്കോടുനിന്നും 58 കിലോമീറ്റർ ദൂരെയാണ് ലക്കിടി. വൈത്തിരിക്ക് 5 കിലോമീറ്റർ തെക്കായി ആണ് ലക്കിടിയുടെ സ്ഥാനം. പച്ചപുതച്ച മലനിരകളും അരുവിയും കാടും തെക്കോട്ടുള്ള മനയടിവാരങ്ങളുടെ ഉയരത്തിൽനിന്നുള്ള സുന്ദരമായ കാഴ്ചയും നയനാനന്ദകരമാണ്. അടിവാരത്തു നിന്നും ലക്കിടിയിലേക്കുള്ള ചുരം റോഡിലൂടെയുള്ള 12 കിലോമീറ്റർ യാത്ര വളരെ മനോഹരമാണ്. ഈ വഴിയിൽ 9 ഹെയർപിൻ വളവുകൾ ഉണ്ട്.
"https://ml.wikipedia.org/wiki/ലക്കിടി" എന്ന താളിൽനിന്ന് ശേഖരിച്ചത്