"ലോഹസങ്കരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: oc:Aliatge
വരി 12:
 
=== ഉരുക്ക് ===
[[ഇരുമ്പ്|ഇരുമ്പും]] [[കാർബൺ|കാർബണും]] ചേർന്ന കൂട്ടു ലോഹമാണ് ഉരുക്ക്. ഇരുമ്പിനേക്കാളും കൂടുതൽ ഉപയോഗം ഉരുക്കിനാണ്. ബലവും കാഠിന്യവും കൂടും
[[പ്രമാണം:Steel wire rope.png|thumb|[[ഉരുക്ക്]] ഇരുമ്പും കാർബണും ചേർന്ന കൂട്ടു ലോഹമാണ് ഉരുക്ക്,കാർബണിന്റെ അളവ് 0.02%-നും 2.14%നും ഇടയിലായിരിക്കും]]
 
വരി 19:
 
=== ഓട്(വെങ്കലം) ===
ചെമ്പും [[വെളുത്തീയം|വെളുത്തീയവും]] ചേർന്ന ഒരു ലോഹസങ്കരമാണ് വെങ്കലം അഥവാ ഓട് (Bronze). പാത്രങ്ങളും ശില്പ്പങ്ങളും നിർമ്മിക്കുന്നതിന്‌ വെങ്കലം ധാരാളമായി പുരാതനകാലം മുതൽക്കേ ഉപയോഗിക്കുന്നു.
 
[[വർഗ്ഗം:ലോഹസങ്കരങ്ങൾ]]
"https://ml.wikipedia.org/wiki/ലോഹസങ്കരം" എന്ന താളിൽനിന്ന് ശേഖരിച്ചത്