"ജൈവാധിനിവേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

49 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
{{mergeto|ജൈവാധിനിവേശം}}
({{mergeto|ജൈവാധിനിവേശം}})
{{mergeto|ജൈവാധിനിവേശം}}
പൊതുവേ അടഞ്ഞ ഒരു ജൈവാവാസ വ്യവസ്ഥയിൽ പുതുതായി കടന്നുവരികയും ക്രമേണ ആ വ്യവസ്ഥയ്ക്കുള്ളിൽ അമിതമായ നിരക്കിൽ വ്യാപിച്ച് സ്വന്തം വംശം നിലനിർത്തുകയും ചെയ്യുന്ന സസ്യ-ജന്തു സ്പീഷീസുകളെയാണു് അധിനിവേശ സ്പീഷീസുകൾ എന്നു വിളിക്കുന്നതു്. ഇങ്ങനെ സ്വന്തം വംശവർദ്ധന നടത്തുമ്പോൾ മിക്കവാറും എല്ലായ്പ്പോഴും ജൈവവിഭവങ്ങൾക്കു വേണ്ടി തദ്ദേശീയ സ്പീഷീസുകളുമായി ശക്തമായ കിടമത്സരം ഉണ്ടാകാറുണ്ടു്. ഇതുമൂലം, മുമ്പേ ഉണ്ടായിരുന്ന ഒന്നോ അതിലധികമോ സ്പീഷീസുകൾ പൂർണ്ണമായോ ഭാഗികമായോ നിഷ്കാസനം ചെയ്യപ്പെട്ടു എന്നു വരാം. ഒരു ആവാസവ്യവസ്ഥയിലെ മൊത്തം സ്പീഷീസുകളുടെ എണ്ണം ഈ വഴി കുറഞ്ഞുപോകുന്നതു് അവിടത്തെ [[ജൈവവൈവിധ്യം| ജൈവവൈവിദ്ധ്യത്തെ]] കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യും.
[[Image:Lantana Invasion of abandoned citrus plantation Sdey Hemed Israel.JPG|right|thumb|250px|ഇസ്രായേലിലെ ഒരു ഉപേക്ഷിക്കപ്പെട്ട നാരകത്തോട്ടത്തിൽ വളർന്നു പെരുകി ആധിപത്യം സ്ഥാപിച്ച [[കൊങ്ങിണി]]ച്ചെടികൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1447020" എന്ന താളിൽനിന്ന് ശേഖരിച്ചത്