"തൽസമകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഒരു ഗണത്തിലെ അംഗങ്ങളുമായി ഒരു [[ദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{prettyurl|Identity element}}
ഒരു [[ഗണം (ഗണിതം)|ഗണത്തിലെ]] അംഗങ്ങളുമായി ഒരു [[ദ്വയാങ്കസംക്രിയ]] വഴി യോജിപ്പിക്കുകയാണെങ്കിൽ ആ അംഗങ്ങളെയെല്ലാം മാറ്റമില്ലാതെ നിലനിർത്തുന്ന അംഗത്തെ '''തൽസമകം''' അഥവാ '''തൽസമക അംഗം''' എന്ന് വിളിക്കുന്നു.<ref>[http://mathworld.wolfram.com/IdentityElement.html Identity element -- from Wolfram MathWorld]</ref> [[ഗ്രൂപ്പ്|ഗ്രൂപ്പുകളിലും]] മറ്റ് [[ബിജീയഘടന|ബീജീയഘടനകളിലും]] തൽസമക അംഗത്തിന് പ്രധാന സ്ഥാനമുണ്ട്.
 
''S'' എന്ന ഗണത്തിനുമേൽ നിർവചിക്കപ്പെട്ടിട്ടുള്ള ദ്വയാങ്കസംക്രിയയാണ് ''*'' എന്ന് കരുതുക. ''S'' ലെ എല്ലാ അംഗങ്ങൾക്കും ''{{nowrap|e * a {{=}} a}}'' എന്ന സമവാക്യമനുസരിക്കുന്ന ''e'' എന്ന അംഗത്തെ '''ഇടതു തൽസമകം''' എന്നും എല്ലാ അംഗങ്ങൾക്കും ''{{nowrap|a * e {{=}} a}}'' എന്ന സമവാക്യമനുസരിക്കുന്ന അംഗത്തെ '''വലതു തൽസമകം''' എന്നും വിളിക്കുന്നു. ഏതെങ്കിലും അംഗം ഒരേ സമയം ഇടതു തൽസമകവും വലതു തൽസമകവുമാണെങ്കിൽ അതിനെ '''തൽസമകം''' എന്ന് വിളിക്കാം.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/തൽസമകം" എന്ന താളിൽനിന്ന് ശേഖരിച്ചത്