"ഫലകത്തിന്റെ സംവാദം:Official languages of India" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Comparing English Wiki template
(ചെ.) സം‌വാദം ഇങ്ങോട്ടു മാറ്റി
വരി 29:
===ഭാരതത്തിലെ ഔദ്യോഗിക ഭാഷകള്‍ ===
ആസ്സാമീസ് • ബംഗാളി • ബോഡോ • ദോഗ്രി • ഇംഗ്ലീഷ്‌ • <font color=red>ഗോണ്ടി</font> • ഗുജറാത്തി• ഹിന്ദി • കന്നഡ • കശ്മീരി • കൊങ്കണി • മലയാളം • മൈഥിലി • മണിപൂരി(Meitei) • മറാഠി • നേപ്പാളി • ഒറിയ • പഞ്ചാബി • സംസ്കൃതം • സന്താലി • സിന്ധി • തമിഴ് • തെലുങ്ക് • ഉര്‍ദു •
== ഫലകം - ഭാരതത്തിന്റെ ഔദ്യോഗ്ഗിക ഭാഷകള്‍ ==
 
ഭാരതത്തിലെ ഔദ്യോഗിക ഭാഷകള്‍ എന്ന ഫലകത്തില്‍ ചില തെറ്റുകള്‍ കടന്നുകൂടിയിരിക്കുന്നു.
 
ഭാരതത്തില്‍ രണ്ടു തരത്തിലുള്ള ഔദ്യോഗിക ഭാഷകളാണുള്ളത്. കേന്ദ്ര സര്‍ക്കാറിന്റെയും സംസ്ഥാനസര്‍ക്കാറുകളുടെയും. ഔദ്യോഗിക ഭാഷാനിയമമനുസരിച്ച് ഹിന്ദിയാണു കേന്ദ്ര സര്‍ക്കാറിന്റെ ഔദ്യോഗിക ഭാഷ. ചില സംസ്ഥാനസറ്ക്കാരുകള്‍ ഒന്നിലധികം ഔദ്യോഗിക ഭാഷകള്‍ അംഗീകരിച്ചിട്ടുണ്ട്, ഉദാഹരണം - ഹിന്ദിയും ഉര്‍ദുവും ഉത്തര്‍ പ്രദേശില്‍.
 
ഗോന്ണ്ടി, സംസ്കൃതം, ബോഡൊ, മൈഥിലി, സന്താളി, ദോഗ്രി എന്നിവ ഒരു സംസ്ഥനത്തും ഔദ്യോഗിക ഭാഷയല്ല. ഇംഗ്ലീഷ്, ഭരണഘടനയുടെ എട്ടാം പട്ടികയിലില്ലെങ്കിലും, നാഗാലന്റിലും മിസ്സോറാമിലും ഔദ്യോഗിക ഭാഷയാണ്‍.
 
ഭരണഘടനയുടെ എട്ടം പട്ടികയിലുള്ള ഭാഷകളെ രാഷ്റ്റ്രഭാഷകളായി കണക്കക്കവുന്നതാണ്‍. ഈ രീതിയിലുള്ള പ്രചരണങ്ങളും മറ്റും സര്ര്ക്കരു തലത്തില്‍നിനും ഉണ്ടായിട്ടുണ്ട്. എണ്‍പതുല്കളില്‍ ദല്‍ഹി ട്രന്‍സ്പൊറ്ട്ട് കോര്‍പ്പറേഷന്റെ ബസ്സുകളില്‍ ഈഴുതിയിരുന്ന വാചകം ഇപ്പോഴും ഞാന്‍ ഓറ്ക്കുന്നു. അതിന്റെ അറ്ത്ഥമിതാണ്‍ “ഭാരതത്തിലെ പതിനഞ്ച് ഭാഷകളും നമ്മുടെ ഭാഷയാണ്‍”. ഇവിടെ നമ്മുടെ എന്നതു എല്ലാവരെയും ഉദ്ദേശ്ശിച്ചകുമ്പോള്‍ അതു രാഷ്ട്രത്തെയാണ്‍ കുറിക്കുന്നതെന്നു പറയേണ്ടതില്ലല്ലോ.
 
ഈ ഫലകം മറ്റു ചിലയിടങ്ങളിലും ഇതേ തെറ്റുകളോടെ വന്നിട്ടുണ്ട്.
 
--[[ഉപയോക്താവ്:Unnikn|Unnikn]] 07:49, 28 ജനുവരി 2008 (UTC)
"https://ml.wikipedia.org/wiki/ഫലകത്തിന്റെ_സംവാദം:Official_languages_of_India" എന്ന താളിൽനിന്ന് ശേഖരിച്ചത്
"Official languages of India" താളിലേക്ക് മടങ്ങുക.