"മുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ky:Чач
No edit summary
വരി 2:
[[ചിത്രം:Menschenhaar 200 fach.jpg|300px|thumb|മനുഷ്യരോമം. 200 ഇരട്ടി വലുതാക്കിയ ചിത്രം]]
 
[[സസ്തനികൾ|സസ്തനികളിൽ]] മാത്രം കാണപ്പെടുന്ന, [[പ്രോട്ടീൻ|പ്രോട്ടീന്റെ]] പുറത്തേക്കുള്ള വളർച്ചയെ രോമം, മുടി എന്നു പറയുന്നു. മുടി എന്ന വാക്ക് [[സംസ്കൃതം|സംസ്കൃതമാണെങ്കിലും]] മലയാളത്തിൽ വ്യാപകമായി ഉപയോഗിക്കുന്നു. [[ത്വക്ക്|ത്വക്കിന്റെ]] അന്തർഭാഗമായ [[ഡെർമിസ്|ഡെർമിസിൽ]] നിന്നും തുടങ്ങുന്നതാണെങ്കിലും ഇവ രോമകൂപങ്ങളിലൂടെ വെളിയിലെത്തി, ത്വക്കിന്റെ ഏറ്റവും പുറം ഭാഗമായ [[എപ്പിഡെർമിസ്|എപ്പിഡെർമിസിൽ]] നിന്നും ഇത് പുറത്തേയ്ക്ക് കാണപ്പെടുന്നു.
{{വിക്കിനിഘണ്ടു}}
{{Anatomy-stub}}
"https://ml.wikipedia.org/wiki/മുടി" എന്ന താളിൽനിന്ന് ശേഖരിച്ചത്