"ഇഷാന്ത് ശർമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 96:
| source2 = <ref>{{cite news | url=http://www.hindu.com/mp/2008/04/03/stories/2008040351280400.htm | title=Season's flavour | first=Mangala | last=Ramamoorthy | date=3 April 2008 | newspaper=The Hindu | accessdate=15 July 2012 }}</ref>
}}
{{Infobox Cricketer |
flag = Flag_of_India.svg |
nationality = Indian |
country = India |
country abbrev = IND |
name = ഇഷാന്ത് ശർമ|
nickname = ഇഷു |
picture = Ishant Sharma 2.JPG |
batting style = വലംകൈയ്യൻ ബാറ്റ്സ്മാൻ|
bowling style = വലംകൈയ്യൻ ബോളർ|
tests = 5 |
test runs = 43 |
test bat avg = 21.5 |
test 100s/50s = -/- |
test top score = 23 |
test overs = 153.1 |
test wickets = 12 |
test bowl avg = 45.58 |
test 5s = 1 |
test 10s = - |
test best bowling = 5/118 |
test catches/stumpings = 3/- |
ODIs = 10 |
ODI runs = 5 |
ODI bat avg = 5.00 |
ODI 100s/50s = -/- |
ODI top score = 2* |
ODI overs = 69.1 |
ODI wickets = 14 |
ODI bowl avg = 23.07 |
ODI 5s = - |
ODI 10s = - |
ODI best bowling = 4/38 |
ODI catches/stumpings = 2/- |Fastest Ball = 95mph |
date= 5 മാർച്ച് |
year = 2008 |
 
source = http://content-usa.cricinfo.com/cbs/content/current/player/236779.html}}
 
[[ഇന്ത്യൻ ക്രിക്കറ്റ് ടീം|ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ]] ഒരു വലം കൈയ്യൻ അതിവേഗ ബൗളറാണ്‌ '''ഇശാന്ത് ശർമ'''(ജനനം:[[സെപ്റ്റംബർ 2]] [[1988]],[[ഡൽഹി]],[[ഇന്ത്യ]]). ഇദ്ദേഹത്തിന്റെ ശരാശരി പന്തെറിയൽ വേഗം 145 കിലോമീറ്റർ/മണിക്കൂർ(90 മൈൽസ്/മണിക്കൂർ) ആണ്‌. [[2008]] [[ഫെബ്രുവരി 17]]-ന്‌ ആസ്ട്രേലിയയിലെ അഡലൈഡിൽ [[ആസ്ട്രേലിയൻ ക്രിക്കറ്റ് ടീം|ആസ്ട്രേലിയക്കെതിരെ]] നടന്ന മത്സരത്തിൽ മണിക്കൂറിൽ 152.6 കിലോമീറ്റർ വേഗത്തിൽ‍ പന്തെറിഞ്ഞ് ഏറ്റവും വേഗത്തിൽ പന്തെറിയുന്ന ഇന്ത്യൻ ബോളറായി ഇഷാന്ത്. [[2006]]-[[2007|07]]-ൽ [[ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം|ദക്ഷിണാഫ്രിക്കക്കെതിരെ]] നടന്ന പരമ്പരയിലാണ്‌ ഇഷാന്ത് ആദ്യമായി ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കുന്നത്. ടീമിലേക്കു തിരഞ്ഞെടുത്തെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ ഇഷാന്തിനെ മാനേജ്മെന്റ് ദക്ഷിണാഫ്രിക്കയിലേക്കയച്ചില്ല. <ref>[http://content-uk.cricinfo.com/ci/content/story/274170.html?CMP=OTC-RSS Ishant won't be going to SA], by Anand Vasu, Cricinfo, [[27 December]] [[2006]]</ref> .ഇഷാന്തിനെ ചെല്ലപ്പേര്‌ ''ലംബു'' എന്നാണ്‌ നീണ്ടു മെലിഞ്ഞവൻ എന്നാണ് തിനെ അർ‍ത്ഥം. ഇഷാന്തിന്റെ നീളം 6'4" (192 സെന്റിമീറ്റർ) ആണ്‌. <ref>[http://in.news.yahoo.com/061209/48/6a5v2.html 6' 4'' pacer creates a buzz at Kotla], Indian Express, [[10 December]] [[2006]]</ref>
"https://ml.wikipedia.org/wiki/ഇഷാന്ത്_ശർമ" എന്ന താളിൽനിന്ന് ശേഖരിച്ചത്