"റോബിൻ ഉത്തപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 104:
| source = http://www.espncricinfo.com/india/content/player/35582.html Cricinfo
}}
{{Infobox Cricketer |
flag = Flag of India.svg |
nationality = Indian |
country = India |
country abbrev = IND |
name = Robin Uthappa |
picture = Robin Uthappa 2.jpg |
batting style = Right hand bat|
bowling style = Right arm [[fast bowling|medium]] |
tests = 0 |
test runs = - |
test bat avg = - |
test 100s/50s = - |
test top score = - |
test overs = - |
test wickets = - |
test bowl avg = - |
test 5s = - |
test 10s = - |
test best bowling = - |
test catches/stumpings = - |
ODIs = 20 |
ODI runs = 576 |
ODI bat avg = 33.88 |
ODI 100s/50s = 0/4 |
ODI top score = 86 |
ODI overs = 0 |
ODI wickets = - |
ODI bowl avg = - |
ODI 5s = - |
ODI best bowling = - |
ODI catches/stumpings = 11/0 |
date = Oct 18 |
year = 2007 |
source = http://www.RobinUthappa.net}}
 
'''റോബിൻ വേണു ഉത്തപ്പ''' ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് താരമാണ്. 1985 നവം‍ബർ 11ന് [[കർണാടക|കർണാടകയിലെ]] കുടകിൽ ജനിച്ചു. [[കുടക്]] സ്വദേശിയായ അച്ഛൻ വേണു ഉത്തപ്പ ഒരു അന്താരാഷ്ട്ര [[ഹോക്കി]] റഫറിയാണ്. മലയാളിയായ അമ്മ റോസെലിൻ [[കോഴിക്കോട്]] സ്വദേശിയാണ്. 2006 ഏപ്രിലിൽ നടന്ന [[ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം|ഇംഗ്ലണ്ടിന്റെ]] ഇന്ത്യൻ പര്യടനത്തിലെ ഏഴാമത്തെയും അവസാനത്തെയും മത്സരത്തിലാണ് ഉത്തപ്പ ഏകദിന ക്രിക്കറ്റിലെ തന്റെ അരങ്ങേറ്റം നടത്തിയത്. അരങ്ങേറ്റത്തിൽതന്നെ മികച്ച പ്രകടനം കാഴ്ചവച്ച അദ്ദേഹം 86 റൺസുമായി നിൽക്കുമ്പോൾ റണ്ണൗട്ടായി. ഒരു ഇന്ത്യൻ താരം നിശ്ചിത ഓവർ മത്സരങ്ങളിലെ അരങ്ങേറ്റത്തിൽ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്<ref>http://stats.cricinfo.com/ci/content/records/284184.html</ref>.
"https://ml.wikipedia.org/wiki/റോബിൻ_ഉത്തപ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്