"ജവഗൽ ശ്രീനാഥ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 39:
| source = http://content-ind.cricinfo.com/india/content/player/34105.html
}}
 
source = http://content-ind.cricinfo.com/india/content/player/34105.html}}
'''ജവഗൽ ശ്രീനാഥ്''' (ജനനം:[[ഓഗസ്റ്റ് 31]], [[1969]], [[മൈസൂർ]], [[കർണ്ണാടക]]) ഇന്ത്യയിൽ നിന്നുള്ള മുൻ രാജ്യാന്തര [[ക്രിക്കറ്റ്]] താരമാണ്. [[കപിൽ ദേവ്|കപിൽ ദേവിനു]] പുറമേ ടെസ്റ്റ് ക്രിക്കറ്റിൽ ഇരുനൂറിലേറെ വിക്കറ്റു നേടിയ ഏക ഇന്ത്യൻ [[ഫാസ്റ്റ് ബൗളർ|ഫാസ്റ്റ് ബൗളറാണ്]] ശ്രീനാഥ്. ഇന്ത്യക്കുവേണ്ടി 67 ടെസ്റ്റ് മത്സരങ്ങളിലും 229 ഏകദിന മത്സരങ്ങളിലും കളിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ കർണ്ണാടകത്തെയും [[ഇംഗ്ലീഷ് കൌണ്ടി ക്രിക്കറ്റ്|ഇംഗ്ലീഷ് കൌണ്ടി ക്രിക്കറ്റിൽ]] [[ഗ്ലൌസെസ്റ്റർഷെയർ]], [[ലീസെസ്റ്റർഷെയർ]] എന്നീ ടീമുകളെയും പ്രതിനിധീകരിച്ചു.
 
"https://ml.wikipedia.org/wiki/ജവഗൽ_ശ്രീനാഥ്" എന്ന താളിൽനിന്ന് ശേഖരിച്ചത്