"ആശയവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ar, be-x-old, bg, bs, ca, cs, da, de, el, eo, es, et, eu, fa, fi, fr, gan, gl, he, hi, hr, hu, id, is, it, ja, ka, kk, ko, la, lt, lv, mk, mr, nl, nn, no, oc, pt, ro, ru, sh, simple, sk,...
വരി 1:
{{prettyurl|Idealism}}
[[ചിത്രംപ്രമാണം:James Hopwood Jeans.jpg|thumb|240px|"[[പ്രപഞ്ചം]] ഒരു വലിയ യന്ത്രം എന്നതിനു പകരം വലിയൊരു ചിന്തയായി തിരിച്ചറിയപ്പെടാൻ തുടങ്ങുന്നു" എന്നെഴുതിയ 20-ആം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ജെയിംസ് ജീൻസ്]]
 
ഉണ്മ അല്ലെങ്കിൽ ഉണ്മയായി നമുക്ക് അനുഭവപ്പെടുന്നത് എല്ലാം മൗലികമായും മനസ്സിന്റെ നിർമ്മിതി ആയതിനാൽ മാനസികവും അഭൗതികവും ആണെന്നു വാദിക്കുന്ന ദർശനങ്ങളുടെ പൊതുസംജ്ഞയാണ് '''ആശയവാദം'''. [[വിജ്ഞാനശാസ്ത്രം|ജ്ഞാനശാസ്ത്രത്തിൽ]] ആശയവാദം മനഃബാഹ്യമായ അറിവിന്റെ സാദ്ധ്യതയയിലുള്ള അവിശ്വാസമാകുന്നു. സത്താമീമാംസയിൽ ആശയവാദം, എല്ലാ ഉണ്മയും മാനസികമോ ആത്മീയമോ മാത്രമാണെന്നു വാദിക്കുന്നു.<ref name="Brittanica">Daniel Sommer Robinson, "Idealism", Encyclopædia Britannica, http://www.britannica.com/EBchecked/topic/281802/idealism</ref> മനസ്സിന്റെ പ്രാഥമികത അംഗീകരിക്കാത്ത എല്ലാ ഭൗതിക, ദ്വൈത-വാദങ്ങളേയും അങ്ങനെ അതു തിരസ്കരിക്കുന്നു. ആശയവാദത്തിന്റെ തീവ്രരൂപം അവനവന്റെ അസ്ഥിത്വം മാത്രമേ ഉറപ്പിക്കാനാവൂ എന്നു ശഠിക്കുന്ന അഹംമാത്രവാദം (solipsism) വരെ എത്താം.
വരി 6:
സമൂഹനിർമ്മിതിയിൽ വിശ്വാസങ്ങളും മൂല്യങ്ങളും ഉൾപ്പെടെയുള്ള ആശയങ്ങൾ വഹിക്കുന്ന പങ്കിന് ഊന്നൽ കൊടുക്കുകയാണ് സാമൂഹ്യശാസ്ത്രത്തിൽ ആശയവാദം ചെയ്യുന്നത്.<ref>{{cite book |title=Sociology 14th Edition |last=Macionis |first=John J. |year=2012 |publisher=Pearson |location=Boston |isbn=978-0-205-11671-3 |page=88 }}</ref>അങ്ങനെ അവിടെ അത്, ആശയം ഭൌതികശക്തിയായി മാറുന്നതിന്റെ വിശദീകരണമാകുന്നു. ഒരുവനിൽ ഉയരുന്ന ചിന്തകൾ മറ്റുള്ളവരുമായി സംവദിക്കുമ്പോൾ അതിനനുകൂലവും പ്രതികൂലവും അയ പ്രതികരണങ്ങൾ ഉണ്ടാകുന്നു. തർക്ക-വിതർക്കങ്ങളിലൂടെ ആശയം സ്ഫുടം ചെയ്യപ്പെടുമ്പോൾ അതിനു ചലനശേഷി ഉണ്ടാകുന്നു എന്നും ഒടുവിൽ അത് സമൂഹിക മാറ്റങ്ങൾക്കുള്ള ചാലകശക്തിയായി പരിണമിക്കുന്നു എന്നും സാമൂഹ്യശാസ്ത്രത്തിലെ ആശയവാദികൾ ചൂണ്ടികാട്ടുന്നു.{{തെളിവ്}}.
 
== അവലംബം ==
<references/>
 
[[ar:مثالية]]
[[be-x-old:Ідэалізм]]
[[bg:Идеализъм]]
[[bs:Idealizam]]
[[ca:Idealisme]]
[[cs:Idealismus]]
[[da:Idealisme]]
[[de:Idealismus]]
[[el:Ιδεαλισμός]]
[[en:Idealism]]
[[eo:Ideismo]]
[[es:Idealismo]]
[[et:Idealism]]
[[eu:Idealismo]]
[[fa:ایدئالیسم (فلسفه)]]
[[fi:Idealismi]]
[[fr:Idéalisme (philosophie)]]
[[gan:唯心主義]]
[[gl:Idealismo]]
[[he:אידאליזם]]
[[hi:प्रत्ययवाद]]
[[hr:Idealizam]]
[[hu:Idealizmus]]
[[id:Idealisme]]
[[is:Hughyggja]]
[[it:Idealismo]]
[[ja:観念論]]
[[ka:იდეალიზმი]]
[[kk:Идеализм]]
[[ko:관념론]]
[[la:Idealismus]]
[[lt:Idealizmas]]
[[lv:Ideālisms]]
[[mk:Идеализам]]
[[mr:आदर्शवाद]]
[[nl:Idealisme]]
[[nn:Idealisme]]
[[no:Idealisme]]
[[oc:Idealisme]]
[[pt:Idealismo]]
[[ro:Idealism]]
[[ru:Идеализм]]
[[sh:Idealizam]]
[[simple:Idealism]]
[[sk:Idealizmus]]
[[sl:Idealizem]]
[[sr:Идеализам]]
[[sv:Idealism]]
[[tr:İdealizm]]
[[uk:Ідеалізм]]
[[vi:Chủ nghĩa duy tâm]]
[[zh:唯心主義]]
[[zh-min-nan:Koan-liām-lūn]]
"https://ml.wikipedia.org/wiki/ആശയവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്