"നരസിംഹ്‌പൂർ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: zh:纳尔西姆哈普尔; സൗന്ദര്യമാറ്റങ്ങൾ
വരി 1:
[[Fileപ്രമാണം:India Madhya Pradesh location map.svg|thumb|300px|right|മധ്യപ്രദേശ്]]
 
[[മധ്യപ്രദേശ്‌|മധ്യപ്രദേശിന്റെ]] മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന [[ജില്ല|ജില്ലയാണ്]] '''നരസിംഹ്പൂർ'''. വടക്കു നർമദാനദിക്കും തെക്കു സത്പുരാ നിരകൾക്കും മധ്യേയുള്ള ഇടുങ്ങിയ എക്കൽ തടത്തിൽ, [[സമുദ്രനിരപ്പ്|സമുദ്രനിരപ്പിൽ]] നിന്ന് സുമാർ 353 [[മീറ്റർ]] ഉയരത്തിൽ സ്ഥിതിചെയ്യുന്ന സരസിംഹ്പൂരിന് 5133 ച.കി.മീ. വിസ്തൃതിയുണ്ട്. നരസിംഹക്ഷേത്രമാണ് ജില്ലാനാമത്തിന് ആധാരം.
* [[ജനസംഖ്യ]]: 9,57,399 (2001)
* [[ജനസാന്ദ്രത]]: 187/ച.കി.മീ. (2001)
* [[സാക്ഷരത|സാക്ഷരതാനിരക്ക്]] 78.34 (2001)
* ആസ്ഥാനം: നരസിംഹ്പൂർ
* അതിർത്തികൾ:-
:വടക്ക് സാഗർ, ദാമോ ജില്ലകൾ
:വടക്കുകിഴക്ക് [[ജബൽപൂർ|ജബൽപൂർ ജില്ല]]
വരി 14:
:വടക്കുപടിഞ്ഞാറ് റെയ്സൻ ജില്ല.
 
== സമ്പദ്ഘടന ==
 
നരസിംഹ്പൂർ ജില്ലയുടെ സമ്പദ്ഘടനയിൽ [[കാർഷികം|കാർഷികമേഖലയ്ക്കാണ്]] പ്രാമുഖ്യം. മുഖ്യവിളകളിൽ [[ഗോതമ്പ്]], [[ജോവർ]], എണ്ണക്കുരുക്കൾ എന്നിവ ഉൾപ്പെടുന്നു. വനവിഭവങ്ങളും [[കൽക്കരി]]-[[മാർബിൾ]] നിക്ഷേപങ്ങളും ജില്ലയുടെ സമ്പദ് വ്യവസ്ഥയെ നിർണായകമായി സ്വാധീനിക്കുന്നുണ്ട്. ജില്ലാ വിസ്തൃതിയുടെ 24 ശതമാനത്തോളം വ്യാപിച്ചിരിക്കുന്ന [[വനം|വനങ്ങളധികവും]] ഉഷ്ണമേഖലാ ഇലപൊഴിയും വിഭാഗത്തിൽപ്പെട്ടവയാണ്. നിരവധി [[തേക്ക്|തേക്കിൻ]] [[കാട്|കാടുകളും]] ജില്ലയിലുണ്ട്.
 
== പ്രധന ജലസ്രോതസുകൾ ==
 
[[നർമദാ നദി|നർമദാനദിയും]] പോഷകനദികളുമാണ് നരസിംഹ്പൂരിലെ പ്രധാന ജലസ്രോതസുകൾ. മഴക്കാലത്ത് കരകവിഞ്ഞൊഴുകുന്ന ഈ നദികളിൽ പ്രധാനനദികൾ ഒഴികെ മിക്കവയും വേനൽക്കാലത്ത് വറ്റിവരണ്ടുപോവുക പതിവാണ്.
 
== ജനങ്ങളും വിദ്യാഭ്യാസവും ==
 
നരസിംഹ്പൂർ ജില്ലയിലെ ജനങ്ങളിൽ ഭൂരിഭാഗവും [[ഹിന്ദു|ഹിന്ദുക്കളാണ്]]; [[മുസ്ലിം|മുസ്ലിങ്ങൾക്കാണ്]] രണ്ടാം സ്ഥാനം. [[ഹിന്ദി|ഹിന്ദിയാണ്]] മുഖ്യവ്യവഹാര ഭാഷ.
* ഗവൺമെന്റ് കോളജ്
* ഗവൺമെന്റ് പോസ്റ്റ് ഗ്രാജ്വേറ്റ് കോളജ്
* ഗവൺമെന്റ് എസ്.എൻ.എം. വിമെൻസ് മഹാവിദ്യാലയ
* മഹാത്മാഗാന്ധി മഹാവിദ്യാലയ
എന്നിവയാണ് ജില്ലയിലെ പ്രധാന [[വിദ്യാഭ്യാസം|വിദ്യാഭ്യാസ]] സ്ഥാപനങ്ങൾ.
 
== അവലംബം ==
 
== പുറത്തേക്കുള്ള കണ്ണികൾ ==
* http://narsinghpur.nic.in/
* http://www.maplandia.com/india/jammu-and-kashmir/bagdam/narsinghpur/
{{സർവ്വവിജ്ഞാനകോശം|നരസിംഹ്പൂ{{ർ}}|നരസിംഹ്പൂർ}}
 
വരി 49:
[[sv:Narsinghpur]]
[[vi:Narsimhapur]]
[[zh:纳尔西姆哈普尔]]
"https://ml.wikipedia.org/wiki/നരസിംഹ്‌പൂർ_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്