"ഗറില്ലായുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Guerrilla warfare}}
{{വൃത്തിയാക്കുക}}
ശക്തമായ ഭരണകൂടത്തിനെതിരെ ഒളിപ്പോരാട്ടം നടത്തുന്നതിനെയാണ് '''ഗറില്ലായുദ്ധം''' എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഇക്കാലംവരെയും ഇതിനെ ഒരു സായുധസമരമാർഗമായിട്ടാണ് കണ്ടിരുന്നത്‌. എന്നാൽ ആശയങ്ങൾ ഒളിച്ചുകടത്തി നടത്തുന്ന [[മുല്ലപ്പൂവിപ്ലവം|മുല്ലപ്പൂവിപ്ലവത്തെ]] ഗറില്ലയുദ്ധം എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. ഗറില്ലകൾക്ക് എന്തും ആയുധമാണ്. ഭരണകൂടത്തിന്റെ ആയുധങ്ങൾ ചുറ്റുപാടും കാണുന്ന എല്ലാം യുദ്ധത്തിൽ ആയുധമാക്കും. ശക്തനെതിരെ ദുർബലൻ നടത്തുന്നു ഒളിപ്പോരാട്ടമാണ് ഗറില്ലായുദ്ധം. [[ചെഗുവേര|ചെഗുവേരയുടെ]] യുദ്ധത്തെ ഗറില്ലായുദ്ധം എന്നാണ് രേഖപെടുത്തുന്നത്. ഈയുദ്ധത്തിന് ബഹുജനപിന്തുണയുണ്ടായാൽ മത്രമേ വിജയിക്കാൻ കഴിയൂ. ജനാധിപത്യരാജ്യങ്ങളിൽ ഗറില്ലായുദ്ധം ഇതുവരെ വിജയിച്ചിട്ടില്ല.
 
"https://ml.wikipedia.org/wiki/ഗറില്ലായുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്