"ഗറില്ലായുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) വർഗ്ഗം:യുദ്ധം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 2:
ഗറില്ലാ യുദ്ധം എന്നതു കൊണ്ട് ഉദേശിക്കുന്നത്ശക്തമായ ഭരണകൂടത്തിനെതിരെ ഒളി പോരാട്ടനടത്തുന്നതിനെ യാണ്. ഇതുവരെസയുധസമരമാർഗമായിട്ടാണ് കണ്ടിരുന്നത്‌. എന്നാൽ ആശയങ്ങൾ ഒളിച്ചുകടത്തി നടത്തുന്ന മുല്ലപൂ വിപ്ലവത്തെ ഗറില്ലവാർ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. ഗറില്ലകൾക്ക്എന്തും ആയുധമാണ്.ഭരണകൂടത്തിൻറെ ആയുധങ്ങൾ ചുറ്റുപാടും കാണുന്ന എല്ലാം യുദ്ധത്തിൽ ആയുധമാക്കും.ശക്തനെതിരെ ദുർബലൻ നടത്തുന്നു ഒളി പോരാട്ടമാണ് ഗറില്ലായുദ്ധം. ചെഗുവേരയുടെ യുദ്ധത്തെ ഗറില്ലാ യുദ്ധം എന്നാണ് രേഖപെടുത്തുന്നത്.ഈയുദ്ധത്തിന് ബഹു ജന പിന്തുണ യുണ്ടായാൽ മത്രമേ വിജയിക്കാൻ കഴിയു. ജനാധിപത്യ രാജ്യങ്ങളിൽ ഗറില്ലാ യുദ്ധം ഇതു വരെ വിജയിച്ചിട്ടില്ല.ഒരു പ്രൊഫഷണൽ സൈന്യത്തിനെതിരെ എന്തും ചെയ്യാൻ സാധ്യമാണ് എന്ന് ചരിത്രം തെളിയിച്ച സന്ദർഭങ്ങൾ നിരവധിയാണ്.രഹസ്യം സൂക്ഷിക്കുവാൻ മരണം വരിക്കുവാൻ സന്നദ്ധരായ ചാവേറുകൾആണ്ഗറില്ലകൾ. ഗറില്ലകൾ വിമോചന പോരാളികൾ,എതു പരിതസ്ഥിതിയികളുംമായിഇണങ്ങിചേരാനും,ഏതു പ്രതിസന്ധിയിലുംചാഞ്ചല്യം മില്ലാതെഉറച്ചുനിലക്കാനും,ധാർമ്മിക,ദാർശനികഔന്യത്യം നിലനിർത്താൻ ശേഷിയും, ശേമുഷിയുംഉണ്ടയിരിക്കണം.ധീരനും സഹസിയുംആയിരിക്കണം ,ഒരു സംഘടനംരൂപകല്പനചയ്യാനും അതേപോലെതന്നെ വിജയിപ്പിക്കാനും കഴിയണം,ശത്രുക്കളുടെ നീക്കം അവരുടെ യുദ്ധതന്ത്രം ഭൂപ്രദേശത്തിൻറെ കൃത്യമായരൂപം രക്ഷപെടാനുള്ള മാർഗം ഇവ പൂർണ്ണമായും അറിഞ്ഞിരിക്കണം. പ്രദേശവാസികളുടെ ഒപ്പം താമസിക്കുകയും ഓരോത്തരും വെച്ച് പുലർത്തുന്ന കൂറ്,ധൈരൃം ഇവയുടെ അറിവ് ഉണ്ടാകണം.ഇവരുടെ പ്രവർത്തനസമയംരാത്രിയിലാണ്.വല്യസംഘങ്ങൾക്ക് വൻ പ്രഹരം ഏൽപ്പിക്കാൻ തക്ക ശേഷിയുള്ള ആയുധവുമായി ചെറിയ സംഘങ്ങളാണ് ഏറ്റുമുട്ടാറ്.തന്നത്താൻഅറിയുകശത്രുവിനെയും ആയിരംയുദ്ധവും വിജയിക്കും.
 
 
[[വർഗ്ഗം:യുദ്ധം]]
 
[[ar:حرب العصابات]]
"https://ml.wikipedia.org/wiki/ഗറില്ലായുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്