"ചാൾസ് കോറിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: de, en, es, fr, it
വരി 21:
== ഔദ്യോഗിക ജീവിതം ==
 
സമകാലീന വാസ്തുവിദ്യ(contemporary architecture)യുമായ് ചേർന്നുകേൾക്കുന്ന ഒരു പേരാണ് ചാൾസ് കോറിയ. സ്വാതന്ത്ര്യാനന്തര ഇന്ത്യൻ വാസ്തുശൈലീക്ക് രൂപം നൽകുന്നതിന് ഇദ്ദേഹം വഹിച്ച പങ്ക് വലുതാണ്. ഇന്ത്യയിൽ അനവധി മന്ദിരങ്ങൾ ഇദ്ദേഹം രൂപകല്പന ചെയ്തിട്ടുണ്ട്. [[ഗുജറാത്ത്|ഗുജറാത്തിലെ]] [[സബർമതി ആശ്രമം|സബർമതിയിലുള്ള]] മഹാത്മാഗാന്ധി സ്മാരക മ്യൂസിയം, ജയ്പൂരിലെ ജവഹർ കലാകേന്ദ്ര, മുംബൈയിലെ കാഞ്ചൻജംഗ അപ്പാർട്മെന്റ് തുടങ്ങിയവ അതിൽ ചിലതാണ്.
 
[[File:Sabarmati-Ashram-1.jpg|right|thumb|സബർമതി ആശ്രമത്തിലെ മഹാത്മാഗാന്ധി സ്മാരകം]]
 
1984ൽ മുംബൈയിൽ ഇദ്ദേഹം അർബൺ ഡിസൈൻ റിസർച് ഇൻസ്റ്റിറ്റ്യൂറ്റ് സ്ഥാപിച്ചു. 2005മുതൽ 2008 വരെ ഡൽഹി
അർബൺ ആർട്സ് കമ്മീഷന്റെ ചെയർമാൻ സ്ഥാനം ഇദ്ദേഹമാണ് വഹിച്ചിരുന്നത്.
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/ചാൾസ്_കോറിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്