"ഗറില്ലായുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) prettyurl++
No edit summary
വരി 1:
{{prettyurl|Guerrilla warfare}}
ഗറില്ലാ യുദ്ധം എന്നതു കൊണ്ട് ഉദേശിക്കുന്നത്ശക്തമായ ഭരണകൂടത്തിനെതിരെ ഒളി പോരാട്ടനടത്തുന്നതിനെ യാണ്. ഇതുവരെസയുധസമരമാർഗമായിട്ടാണ് കണ്ടിരുന്നത്‌. എന്നാൽ ആശയങ്ങൾ ഒളിച്ചുകടത്തി നടത്തുന്ന മുല്ലപൂ വിപ്ലവത്തെ ഗറില്ലവാർ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. ഗറില്ലകൾആയുധങ്ങൾ എന്തും ആയുധമാണ്.ഭരണകൂടത്തിൻറെ ആയുധങ്ങൾ ചുറ്റുപാടും കാണുന്ന എല്ലാം യുദ്ധത്തിൽ ആയുധമാക്കും.ശക്തനെതിരെ ദുർബലൻ നടത്തുന്നു ഒളി പോരാട്ടമാണ് ഗറില്ലായുദ്ധം. ചെഗുവേരയുടെ യുദ്ധത്തെ ഗറില്ലാ യുദ്ധം എന്നാണ് രേഖപെടുത്തുന്നത്.ഈയുദ്ധത്തിൽ ബഹു ജന പിന്തുണ യുണ്ടായാൽ മത്രമേ വിജയിക്കാൻ കഴിയു. ജനാധിപത്യ രാജ്യങ്ങളിൽ ഗറില്ലാ യുദ്ധം ഇതു വരെ വിജയിച്ചിട്ടില്ല.
ഒരു പ്രൊഫഷണൽ സൈന്യത്തിനെതിരെ എന്തും ചെയ്യാൻ സാധ്യമാണ് എന്ന് ചരിത്രം തെളിയിച്ച സന്ദർഭങ്ങൾ നിരവധിയാണ്.രഹസ്യം സൂക്ഷിക്കുവാൻ മരണം വരിക്കുവാൻ സന്നദ്ധരായ ചാവേറുകൾആണ്ഗറില്ലകൾ....
 
[[ar:حرب العصابات]]
"https://ml.wikipedia.org/wiki/ഗറില്ലായുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്